Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2025 12:18 am

Menu

Published on September 4, 2015 at 11:27 am

സ്വര്‍ണ വില കുറഞ്ഞു

marketgold-price-4-sept-2015

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണു കുറഞ്ഞത്. 19920 രൂപയാണു പുതിയ വില.
ഓഗസ്റ്റ് 27 മുതല്‍ 20080 രൂപയില്‍ തുടരുകയായിരുന്നു സ്വര്‍ണ വില.
ഗ്രാമിന് 20 രൂപ കുറ‍ഞ്ഞ് 2490 രൂപയിലെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News