Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥതയാർന്ന ബർഗറുകളാണ് McDonald’s നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ നിറത്തിലും രുചിയോടും കൂടിയ ഈ ബർഗറുകൾ കാണുമ്പോൾ തന്നെ കൊതിയുണ്ടാക്കുന്നവയാണ്. അവയിൽ ചില വ്യത്യസ്ഥമാർന്ന ബർഗറുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
ചൈന,തായ്‌വാൻ, ഹോങ്കോങ് എന്നിവിടങ്ങളിലെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ബ്ലാക്ക് ബർഗറും വൈറ്റ് ബർഗറും.
ബ്ലാക്ക് ബർഗർ:
ബീഫും ഉള്ളിയും പേപ്പർ സോസും ഉപയോഗിച്ചാണ് ബ്ലാക്ക് ബാർഗർ തയ്യാറാക്കിയിരിക്കുന്നത്.
–
–
വൈറ്റ് ബർഗർ:
ഇതിൽ ചിക്കനും ലെറ്റ്യൂസും സോസുമാണ് ഉപയോഗിച്ചിട്ടുള്ളത്.
–
ഫ്രഞ്ച് ക്ലാസിക്:
–
ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കിയ ജപ്പാനിലെ ആളുകൾക്ക് ഏറെ പ്രിയമേറിയ ഒരു ബർഗറാണിത്
–
കാർബണറ ചിക്കൻ ബാർഗർ:
ചിക്കനും ചീസും ഉപയോഗിച്ചിട്ടുള്ള ഒരു ബർഗറാണിത്.
–
ചീസ് ചിക്കൻ ബർഗർ:
ജപ്പാൻകാർക്ക് ഏറെ പ്രിയപ്പെട്ട ഈ ബർഗർ ചിക്കനും ചീസ് ഉരുക്കിയതും ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.
–
ദാസ് നംബർഗർ:
ജർമനിക്കാർക്ക് ഏറെ പ്രിയമുള്ളതാണിത്.
–
ബ്രഡ് കൊണ്ടുള്ള ഒരു ബൗളിൽ ചിക്കനും വെജിറ്റബിൾസും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്നതാണ് ഈ ബർഗർ
–
ഫ്രാൻസുകാരുടെ പ്രിയമുള്ള ബർഗറാണിത്
–
ഗ്രീക്ക് മാക്:
ഗ്രീക്ക് മാക് ഈ ബർഗറിൽ ബണ്‍ ഉപയോഗിക്കുന്നതിനു പകരം പിറ്റ ബ്രഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
–
ചീസും പോർക്കും ഉപയോഗിച്ചുള്ള ഒരു ബർഗറാണിത്.
–
എം.സി പോർക്ക് ബർഗർ:
ഇത് പോർക്കും സോസും ഉപയോഗിച്ചുണ്ടാക്കിയതാണ്
–
ഇന്ത്യയിലെ ബർഗറാണിത്
–
ചിക്കൻ മഹാരാജ മാക്
–
ആസ്ത്രേലിയക്കാർ പ്രഭാത ഭക്ഷണമായി പോലും ഉപയോഗിക്കുന്ന ബർഗററാണിത്. ഇതിൽ മുട്ടയും ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയും , തക്കാളിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
Leave a Reply