Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:50 pm

Menu

Published on September 4, 2015 at 2:46 pm

ഏഴുകൊല്ലമായി വിവാഹം കഴിക്കാനാവാതെ ഒരു ഗ്രാമത്തിലെ ചെറുപ്പക്കാര്‍…!

men-in-this-up-village-can-t-get-married-for-7-years

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പഞ്ചിമ്മ്പാര എന്ന ഗ്രാമത്തില്‍ കഴിഞ്ഞ് ഏഴുകൊല്ലമായി ഒരു യുവാവിനും കല്ല്യാണം കഴിക്കാന്‍ സാധിച്ചില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദ്യുതിയില്ല എന്നതാണ് മാതാപിതാക്കള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് പെണ്ണുകൊടുക്കാത്തതിന്‍റെ പ്രധാന കാരണം.ഏതാണ്ട് 30 യുവാക്കളാണ് ഈ ഗ്രാമത്തിലുള്ളത്

ജാതി പ്രശ്നങ്ങളാണ് തങ്ങളുടെ നാട്ടില്‍ വൈദ്യുതി എത്തിക്കുന്നതില്‍ തടസമാകുന്നതെന്ന് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നു.പല രാഷ്ട്രീയ നേതാക്കളും ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല .

എന്തായാലും അടുത്തതായി മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതികരിക്കുന്ന കേന്ദ്ര പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഈ ഗ്രാമം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News