Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 5:12 am

Menu

Published on June 19, 2013 at 5:45 am

മെക്സിക്കോകും ജപ്പാനും ഇന്ന് അഗ്നി പരീക്ഷ

mexico-japan

കോണ്‍ഫെഡറേഷന്‍സ് കപ്പിൽ ഇന്ന് രണ്ട് കളികളാണുളത്ത് . ഗ്രൂപ്പ്‌ എയിലെ ആദ്യ കളിയിൽ മെക്സിക്കോക എതിരിടേണ്ടത് ബ്രസീലി നെയാണ്.ആദ്യകളി തോറ്റിറങ്ങുന്ന മെക്സിക്കോകും ഈ കളി ജയിച്ചെ തീരു.ബ്രസീലാണങ്കിൽ ആദ്യ കളി ജയിച്ച ആത്മവിശ്വാത്തിലാണ് കളിക്കാൻ ഇറങ്ങുന്നത്.ഗ്രൂപ്പ്‌ എയിലെ രണ്ടാമത്തെ കളിയിൽ ജപ്പാൻ ഇറ്റലിയെ നേരിടും. ആദ്യകളി തോറ്റ ജപ്പാന് ഈ കളി നിർണായകമാവും .ആദ്യകളികൾ ജയിച്ച ബ്രസീലു ,ഇറ്റലിയുമാണ് ഗ്രൂപ്പി ലെ ഒന്നും ,രണ്ടും സ്ഥാനക്കാർ .

Loading...

Leave a Reply

Your email address will not be published.

More News