Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:31 am

Menu

Published on January 20, 2015 at 9:17 pm

പിസ്സ എത്തിച്ചു കൊടുത്തതിന് യുവാവിന് ടിപ്പായി കിട്ടിയത് 1.28 ലക്ഷം രൂപ

michigan-pizza-delivery-guy-gifted-2084-tip-after-viral-prank

ഒ­രു പിസ്സ ഡെ­ലി­വറി ബോയ്ക്ക് ആണ് ഈ അത്ഭുത സൗഭാഗ്യം വന്നു ചേർന്നത്‌. പിസ്സ ഓർഡർ കിട്ടിയതനുസരിച്ച് ഡെലിവെർ ചെ­യ്യാൻ പോ­യ യു­വാ­വി­ന്‌ ല­ഭി­ച്ച­ത്‌ 1.28 ല­ക്ഷം രൂ­പ ടി­പ്പ്‌. പ­ണം മാ­ത്ര­മ­ല്ല, വി­സ ഗി­ഫ്‌­റ്റ്‌ കാർ­ഡും, ലോ­ട്ട­റി ടി­ക്ക­റ്റും, അ­നു­മോ­ദ­ന എ­ഴു­ത്തു­ക­ളും അ­വർ റോ­ബി­ന്‌ നൽ­കി. വ്യാ­ഴാ­ഴ്‌­ച, മി­ഷി­ഗ­ണി­ലെ ആൻ ആർ­ബ­റിൽ ന­ട­ന്ന റി­യൽ എ­സ്റ്റേ­റ്റ്‌ ഏ­ജന്റു­മാ­രു­ടെ മീ­റ്റി­ങ്ങിൽ പിസ്സ കൊ­ണ്ടു­ക്കൊ­ടു­ക്കാൻ പോ­യ റോ­ബ്‌ എ­ന്ന യു­വാ­വി­നാ­ണ്‌ ഇ­ത്ര­യും വ­ലി­യ തു­ക ടി­പ്പാ­യി ല­ഭി­ച്ച­ത്‌.

സേ­വ­നം ചെ­യ്യു­ന്ന­വ­രെ അ­നു­മോ­ദി­ക്ക­ണ­മെ­ന്ന്‌ ത­ങ്ങൾ­ക്ക്‌ ആ­ഗ്ര­ഹ­മു­ണ്ടെ­ന്നും അ­തി­നാ­ലാ­ണ്‌ റോ­ബി­ന്‌ വ­ലി­യ തു­ക ടി­പ്പാ­യി നൽ­കി­യ­തെ­ന്നും കെ­ല്ലർ വി­ല്യം­സ്‌ റി­യാ­ലി­റ്റി ഏ­ജന്റു­മാർ പ­റ­ഞ്ഞു. സം­ഭവി­ച്ച­തെ­ന്താ­ണെ­ന്ന്‌ ഇ­നി­യും വി­ശ്വ­സി­ക്കാ­നാ­കാ­തെ ആകെ അന്ധാളിപ്പിലാണ് റോ­ബിൻ.



ad_128898650

oscars pizza delivery ap

Loading...

Leave a Reply

Your email address will not be published.

More News