Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 7:37 pm

Menu

Published on February 13, 2015 at 4:39 pm

മൊബൈല്‍ കലണ്ടര്‍ ആപ്ലിക്കേഷനായ സണ്‍റൈസ് ഇനി മൈക്രോസോഫ്റ്റിന് സ്വന്തം..!!

microsoft-acquires-sunrise-calendar-app

സാന്‍ഫ്രാന്‍സിസ്‌കോ: മൊബൈല്‍ കലണ്ടര്‍ ആപ്ലിക്കേഷനായ സണ്‍റൈസിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. ആപ്പിള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സണ്‍റൈസ് ആപ് ലഭിക്കും. എല്ലാ പ്ലാറ്റ്‌ഫോമിലും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.100 മില്യണ്‍ ഡോളറിനാണ് സണ്‍റൈസിനെ സ്വന്തമാക്കിയത്.മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും സണ്‍റൈസ് സൗജന്യമായി തന്നെ ലഭിക്കുമെന്ന് സണ്‍റൈസ് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. ആപ്പിളിലും ആന്‍ഡ്രോയിഡ് മൊബൈലിലും ഇമെയില്‍ ഓപ്പറേറ്റ് ചെയ്യുന്ന അകോംപില്‍ മൈക്രോസോഫ്റ്റ് കഴിഞ്ഞ ഡിസംബറില്‍ സ്വന്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News