Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:04 am

Menu

Published on May 15, 2015 at 3:18 pm

വിന്‍ഡോസ്‌ പത്തിന്‌ ഏഴ്‌ എഡിഷനുകള്‍

microsoft-reveals-all-the-editions-of-windows-10

വിന്‍ഡോസ്‌ 10 ഓപ്പറേറ്റിംഗ്‌ സംവിധാനത്തിന്റെ ഏഴ്‌ എഡിഷനുകള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. കണ്‍സ്യൂമര്‍ ഫോക്കസ്‌ഡ്‌ ഡെസ്‌ക്‌ടോപ്പ്‌ എഡിഷന്‍ എന്നുപേരിട്ട വിന്‍ഡോസ്‌ പത്തിന്റെ ഹോം എഡിഷനായിരിക്കും പിസികള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ഉണ്ടാകുക. ഈ വര്‍ഷമൊടുവില്‍ വിന്‍ഡോസ്‌ വാണിജ്യാടിസ്‌ഥാനത്തില്‍ വിപണിയില്‍ എത്തുമെന്നാണു സൂചന .എന്നാൽ വിന്‍ഡോസ്‌ 10 എന്ന് ലോഞ്ച് ചെയ്യുമെന്ന് കൃത്യമായി അധികൃതർ അറിയിച്ചിട്ടില്ല .

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിനു പകരമുള്ള വിന്‍ഡോസിന്റെ പുതിയ ബ്രൗസര്‍, മുഖം തിരിച്ചറിയല്‍ സംവിധാനം, ബില്‍റ്റ്‌ ഇന്‍ യൂണിവേഴ്‌സല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ ഹോം എഡിഷന്റെ ഭാഗമായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News