Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:27 pm

Menu

Published on March 12, 2015 at 6:02 pm

യുവതലമുറയ്ക്ക് പണം ലാഭിക്കുവാൻ വേണ്ടിയുള്ള ചില എളുപ്പവഴികൾ……!!!

money-saving-tips-for-youths

ഇന്നത്തെ യുവതലമുറയിൽ ഒട്ടുമിക്ക ആളുകളും ആർഭാടകാരമായ ജീവിതം നയിക്കുന്നവരാണ്.അതുകൊണ്ട് തന്നെ എങ്ങനെ വരുമാനത്തിനനുസരിച്ച് ചെലവ് ചുരുക്കി ജീവിക്കാം എന്നതിനെ കുറിച്ച് ഇവർക്ക് ഒരു ധാരണയും ഉണ്ടാകില്ല.ഇവരെ ഇതിന് പ്രേരിപ്പിക്കുന്നതിന് പിന്നിൽ പല മോഹിപ്പിക്കുന്ന പരസ്യങ്ങളും പുതിയ ടെക്നോളജിയും ഷോപ്പിംഗ് മാളുകളും റെസ്‌റ്റോറന്റുകളുമെല്ലാമാണ് എന്ന് വേണമെങ്കിൽ പറയാം.ചെറുപ്പക്കാരിർക്കിടയിലെ അത്തരം ശീലങ്ങളെ മാറ്റി നിർത്തി എളുപ്പത്തിൽ പണം ലഭിക്കാനുള്ള ചില മാരഗ്ഗങ്ങലാണ് ഇവിടെ പറയുന്നത്.

അനാവശ്യമായി മറ്റുള്ളവര്‍ക്കു വേണ്ടി പണം ചെലവാക്കുന്ന ശീലം ഇന്നത്തെ തലമുറയിലെ ചെരുപ്പകാർക്കുണ്ട്.ഈ ശീലം എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടതാണ്.

15Indian-Rupees-TS-jpg_045524

കൃത്യമായ മാസബഡ്ജറ്റ് ഉണ്ടാക്കുക. വരവും ചെലവുമെല്ലാം കൃത്യമായി ഇതിൽ കണക്കുകൂട്ടിയിടേണ്ടതാണ്.

43budgeting_zTdNCoassp_l

എപ്പോഴും വില കൂടിയ ബ്രാന്റുകള്‍ക്കു പുറകെ പോകാതെ ഇടത്തരത്തിലേയ്ക്കും ശ്രദ്ധ തിരിയ്ക്കുക. ഇത് പണം ലാഭിയ്ക്കാന്‍ സഹായിക്കും.

Tips To Save Money For Today's Youth

സാലറി അക്കൗണ്ടിനു പുറമെ മറ്റൊരു അക്കൗണ്ടു കൂടി വേണം. ശമ്പളം കിട്ടിയാല്‍ ചെലവൊഴിച്ചുള്ള ബാക്കി തുക ഇതിലേയ്ക്കു മാറ്റുക.

fortune-plant-saplings-wrapped-indian-500-rupees-white-background-28338339

മാസാദ്യം ശമ്പളം കിട്ടുന്നതു കൊണ്ട് ഈ സമയത്തു ചെലവാക്കാനുള്ള ആഗ്രഹം വര്‍ദ്ധിയക്കും. എന്നാല്‍ ഈ സമയത്ത് അത്യാവശ്യത്തിനു മാത്രം ചെലവാക്കുക.

salary

നിങ്ങള കടക്കെണിയിലാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ക്രെഡിറ്റ് കാർഡാണ്. അതുകൊണ്ട് ഷോപ്പിംഗ് നടത്തുമ്പോൾ കഴിയുന്നതും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുക.

Girls with credit cards

ഷോപ്പിംഗിന് 30 ഡെ റൂള്‍ എന്നൊന്നുണ്ട്. ഒരു സാധനം വാങ്ങാന്‍ ആഗ്രഹം തോന്നിയാല്‍ 30 ദിവസം കാത്തിരിയ്ക്കുക. ഇതിനു ശേഷവും ഇതു വാങ്ങാന്‍ അത്ര തന്നെ ആഗ്രഹം തോന്നുകയാണെങ്കില്‍ ഇതു വാങ്ങാം.

Smiling man with shopping bags and wrapped gifts

മദ്യം, വലി, മയക്കുമരുന്ന് തുടങ്ങിയവ പണം നഷ്ടപ്പെടുത്താനും ആരോഗ്യം കളയാനും കാരണമാകും. ഇവ ഉപേക്ഷിയ്ക്കുക.

transparent piggy bank

മദ്യം, വലി, മയക്കുമരുന്ന് തുടങ്ങിയവ പണം നഷ്ടപ്പെടുത്താനും ആരോഗ്യം കളയാനും കാരണമാകും. ഇവ ഉപേക്ഷിയ്ക്കുക.

hqdefault

പുറത്തുള്ള പാർട്ടികൾ ഒഴിവാക്കുക.കഴിയുന്നതും വീട്ടിൽ വച്ചുതന്നെ പാർട്ടികൾ നടത്താൻ ശ്രമിക്കുക.

o-MAN-DRINKS-BEER-facebook

Loading...

Leave a Reply

Your email address will not be published.

More News