Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2022 6:34 pm

Menu

Published on June 14, 2013 at 7:32 am

കുരങ്ങിന് കരള്‍ മാറ്റിവച്ചു ശസ്ത്രക്രിയ, കരളെടുത്തത് ക്ലോണ്‍ ചെയ്ത പന്നിയില്‍നിന്ന്

monkey-makes-medical-history-after-having-a-successful-liver-transplant-from-a-cloned-pig

ബെയ്ജിങ് :ക്ലോണ്‍ ചെയ്ത പന്നിയുടെ കരള്‍ വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ കുരങ്ങ് മെഡിക്കല്‍ ചരിത്രത്തിൽ അത്ഭുതമായി. ഇത് മനുഷ്യനില്‍ മുന്നോട്ടുള്ള വഴിയില്‍ നിര്‍ണായക നാഴികക്കല്ലുമായി. ചൈനയിലെ സിയാനിലുള്ള സിജിങ് ആശുപത്രിയില്‍ മെയ് 28നാണ് കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ശസ്ത്രക്രിയ വിജയമാണെന്നും ആശുപത്രി ്അധികൃതര്‍ വെളിപ്പെടുത്തി. നാലുവര്‍ഷം മുമ്പാണ് സിജിങ് ആശുപത്രിയില്‍ ഇതുസംബന്ധമായ ഗവേഷണം നടത്തിയത്. രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും ആവശ്യമായ കരള്‍ ലഭ്യമല്ലാത്തതിനാലാണ് നിര്‍ണായകമായ ട്രാന്‍സ്പ്ലാന്റ് നടത്തിയത്. കുരങ്ങില്‍ നടത്തിയ പരീക്ഷണം വിജയിച്ച സ്ഥിതിക്ക് മനുഷ്യനിലും ഇതാവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് വിദഗ്ധര്‍. പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News