Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 7:31 pm

Menu

Published on August 13, 2016 at 11:40 am

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ടോപ്പ് കീബോര്‍ഡ് കുറുക്കു വഴികള്‍…

most-important-keyboard-shortcuts

കമ്പ്യൂട്ടറും ലാപ്ടോപ്പും ഉപയോഗിക്കാത്തവരാണ് ഏവരും .അതിനാല്‍ നിങ്ങള്‍ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍ അറിങ്ങിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍ നിങ്ങളുടെ വിരലുകളെ കൂടുതല്‍ വേഗത്തില്‍ നീക്കാന്‍ സഹായിക്കുന്നതാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം…

Ctrl+s

നിങ്ങള്‍ ഉപയോഗിക്കുന്ന ഫയല്‍ സേവ് ചെയ്യണമെങ്കില്‍ Ctrl+S അമര്‍ത്തുക.

Ctrl+C അല്ലെങ്കില്‍ Ctrl+Insert

Ctrl+X Crtl+C യും Ctrl+Insert ഉും സെലക്ട് ചെയ്ത ടെസ്റ്റിനെ ഹൈലൈറ്റ് ചെയ്യും. Ctrl+X കട്ട് ചെയ്യാം.

Ctrl+p

ഡോക്യുമെന്റ് പ്രിന്റ് ചെയ്യാന്‍ കൊടുക്കാം.

Ctrl+V അല്ലെങ്കില്‍ Shift+Insert

ഈ കീ ഉപയോഗിച്ച് കോപ്പി ചെയ്ത ടെക്‌സ്റ്റ് പേസ്റ്റ് ചെയ്യാം.

Ctrl+z ,Ctrl Y

Ctrl+z (undo)യാതൊരു മാറ്റവും വരുത്താതെ പഴയപടി ആക്കാന്‍

Ctrl+F

ഏതെങ്കിലും ഒരു പ്രോഗ്രാം കണ്ടെക്കാന്‍ ശ്രമിക്കും. ആ വാചകം കണ്ടെത്താന്‍ ഇന്റര്‍നെറ്റ് ബ്രൗസര്‍ നിലവിലത്തെ പേജില്‍ ഉള്‍പ്പെടുന്നു.

Ctrl+Tab

ഒരു പ്രോഗ്രാമില്‍ ടാബുകള്‍ക്കിടയില്‍ മാറാന്‍ കഴിയും.

Ctrl+Back space and Ctrl left Arrow/Right Arrow

Ctrl+Back space അമര്‍ത്തിയാല്‍ ഒരു വാക്കിനു പകരം മുഴുവന്‍ പദവും

Ctrl+Home/End

നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഡോക്യുമെന്റിന്റെ ആദ്യമോ അവസാനമോ കര്‍സര്‍ എത്തിക്കാന്‍ സാധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News