Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയുടെ നഗ്ന ചിത്രങ്ങള്‍ വില്‍പ്പനയ്‍ക്ക്. താരത്തിന് 20 വയസ്സുള്ളപ്പോള്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ ലണ്ടനിലുള്ള സീബ്രാ വണ്‍ ഗ്യാലറിയിലാണ് വില്‍പ്പനയ്‍ക്കു വച്ചിരിക്കുന്നത്.
സിനിമകളില്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഒട്ടും മടിയില്ലാത്ത താരമാണ് അഞ്ജലീന ജോളി. എന്നാല്‍ കേവലം ശരീര പ്രദര്‍ശനത്തിന്റെ പേരിലല്ല ആരാധകരുടെ പ്രിയ എജെ വാര്‍ത്തകളില്‍ നിറഞ്ഞത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സംവിധായികയുടെ തൊപ്പിയും അണിഞ്ഞു. സ്‌ക്രീനിന് പുറത്ത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും , ക്യാന്‍സറിനെതിരായ പോരാട്ടത്തിന്റെ പേരിലുമാണ് അഞ്ജലീന അറിയപ്പെട്ടത്.
അഞ്ജലീനക്ക് 20 വയസ്സുള്ളപ്പോള്‍ പ്രശസ്‍ത ഫോട്ടോഗ്രാഫര്‍ കേറ്റ് ഗാര്‍ണര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്.
ഏകദേശം 1.80 ലക്ഷം രൂപയാണ് ചിത്രങ്ങള്‍ക്കു വിലയിട്ടിരിക്കുന്നത്.
Leave a Reply