Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on June 4, 2016 at 11:20 am

നിങ്ങളുടെ പേര് തുടങ്ങുന്നത് ‘D’ യിൽ ആണോ…?

name-start-withing-d

ഓരോ  വ്യക്തിയുടേയും  പേരിൻറെ  ആദ്യ അക്ഷരം  നോക്കി  സ്വഭാവം അറിയാം.  ഇംഗ്ലീഷ്  അക്ഷരമാലയിലെ ‘D’ ആദ്യാക്ഷരമായി വരുന്നവരുടെ  കാര്യമെടുത്താൽ  ദയാലുക്കളും സ്നേഹസമ്പന്നരും ആയിരിക്കും.ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ് ഇവർ.ശത്രുവിനെ പോലും മിത്രങ്ങളാക്കാനുള്ള അപാര കഴിവ് ഇവർക്കുണ്ട്.ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും.കുട്ടികളെയും പ്രായമായവരെയും ഇവർ നന്നായി പരിചരിക്കും. നന്നായി അധ്വാനിക്കുന്നവരാണ്.തീക്ഷ്ണമായി ചിന്തിക്കുന്നവരാണങ്കിലും കാര്യങ്ങൾ തുറന്നു പറയാൻ മടിയുള്ളവരാണ്.ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഇവർ പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കും.ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്ത് വിജയം കൊയ്യാൻ ഇവർക്കു കഴിയും. ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും.ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും മനക്കരുത്തും ഇവരുടെ പ്രത്യേകതയാണ്.രഹസ്യങ്ങൾ ഏറെ സൂക്ഷിക്കുന്നവരാണ്.ആഗ്രഹങ്ങൾ നിറവേറാൻ ഏതുവരെയും പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News