Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on May 21, 2016 at 10:59 am

നിങ്ങളുടെ പേര് തുടങ്ങുന്നത് ‘P’ൽ ആണോ…?

name-strating-with-p

ഒരാളുടെ പേരിന് അയാളുടെ വ്യക്തിത്വവുമായി ബന്ധമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ പേരിൻറെ ആദ്യാക്ഷരം നോക്കി അയാളുടെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇംഗ്ലീഷിലെ  അക്ഷരമായ  ‘P ‘ എന്ന  പദമെടുത്തു പറഞ്ഞാൽ അഗാധമായ ചിന്തയുടെ അക്ഷരമാണിത്.ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കഴിയുന്നവരാണിവർ.സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി എത്ര കാശ് ചിലവാക്കാനും ഇവർക്ക് മടിയില്ല. എത്ര സമ്പാദിച്ചാലും ഇവർക്ക് മതിയാവാറില്ല.ഇവരുടെ ജീവിതം എപ്പോഴും പരീക്ഷണ- നിരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. എപ്പോഴും ഓരോ  പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കൊണ്ടേയിരിക്കും. വടി കൊടുത്ത് അടി മേടിക്കുന്നവരാണ്.എങ്ങനെയും സ്വന്തം ഇമേജ് വര്‍ധിപ്പിക്കുക, അതാണ് ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ സംഭവിച്ചാലും ഇവർ ഇവർ ഇവരുടെ കുടുംബത്തെ കൈവിടില്ല.തന്റെ തീരുമാനങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സ്വഭാവം ചിലപ്പോഴൊക്കെ ഇവർ പ്രകടിപ്പിക്കാറുണ്ട്.ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് ഇവർ .

Loading...

Leave a Reply

Your email address will not be published.

More News