Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on May 14, 2016 at 11:50 am

നിങ്ങളുടെ പേര് തുടങ്ങുന്നത് ‘M’ൽ ആണോ…?

names-starting-with-m

നമ്മളിൽ ഓരോ വ്യക്തിയുടെ പേരിനും ഒരോ അർത്ഥങ്ങളായിരിക്കും. ഉണ്ടാകുന്നത്.ഒരാളുടെ പേരിനും അയാളുടെ സ്വഭാവവുമായും ബന്ധമുണ്ടായിരിക്കും.അതുപോലെ തന്നെ ഒരാളുടെ പേരിന്റെ ആദ്യാക്ഷരം നോക്കി അയാളുടെ സ്വഭാവം തിരിച്ചറിയാവുന്നതാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘M’എന്ന പടമെടുത്താൽ മിടുമിടുക്കരെന്നാണ് പൊതുവെ പറയുന്നത് ഇവരെ കുറിച്ച് പറയുന്നത് .ജീവിതത്തിൽ കൂടുതൽ ഉയർച്ചതാഴ്ചകൾ അനുഭവിക്കുന്നവരായിരിക്കും ഇക്കൂട്ടർ.സ്വയം അച്ചടക്കവും കൂടി നിലനിർത്തിയാൽ ലക്ഷ്യം വയ്ക്കുന്നതെല്ലാം ഇവർക്കു നേടാൻ കഴിയും. ചില അബദ്ധങ്ങൾ ഒരേപോലെ ആവർത്തിക്കുന്നതും ഇവരുടെ സ്വഭാവമാണ്..കാശ് ചിലവാക്കാൻ ഒരു മടിയും ഇവർക്കില്ല, എന്നാൽ ചിലവാക്കുന്നതിന് ഇരട്ടി ഇവർക്ക് കിട്ടുകയും ചെയ്യും. നിസ്സാരകാര്യങ്ങൾ പോലും മനസ്സിൽ സൂക്ഷിച്ച് വൈരാഗ്യബുദ്ധി കാണിക്കുന്നവരാണ്.ഇവരുടെ അനാവശ്യവാശിയാണ് ഇവരെ പലപ്പോഴും അപകടത്തിൽ കൊണ്ട് ചാടിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഒരു അത്ഭുതശക്തി ഇവർക്കുണ്ട്.ആത്മധൈര്യവും മനക്കരുത്തും ഇവരുടെ മുഖമുദ്രകളാണ്.സ്വന്തം കഴിവിലും കടമകളിലും വിശ്വസിക്കുന്നവരായിരിക്കും ഇവർ.

Loading...

Leave a Reply

Your email address will not be published.

More News