Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on November 16, 2016 at 11:37 am

ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടി ഭര്‍ത്താവായ പെന്‍ഗ്വിന്‍…വീഡിയോ വൈറൽ..!!

nat-geo-channel-animal-fight-night-homewrecking-penguin

ലക്ഷക്കണക്കിന് പെന്‍ഗ്വിനുകള്‍ താമസിക്കുന്ന അന്റാര്‍ട്ടിക്കയിലെ ഒരു ദ്വീപില്‍ നിന്നുള്ള കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടി ഭര്‍ത്താവായ പെന്‍ഗ്വിന്‍ തല്ലിച്ചതയ്ക്കുന്ന ദ്യശ്യമാണിത്.നായകന്‍ കടലില്‍ പോയി തിരിച്ചു വന്നപ്പോഴാണ് കൂടിനു പുറത്തു നിന്നു ഭാര്യയും കാമുകന്‍ പെന്‍ഗ്വിനും കൂടി കൊച്ചുവര്‍ത്തമാനം പറയുന്നതു കണ്ടത്.

nat-geo-channel-animal-fight-night-homewrecking-penguin

പാഞ്ഞുള്ള നായകൻ്റെ  വരവില്‍ പന്തികേടു മനസ്സിലാക്കിയ നായിക ഉടന്‍തന്നെ കൂടിനകത്തേക്കു വലിഞ്ഞു.കാമുകന്‍ പെന്‍ഗ്വിന്‍ ഓടാന്‍ ശ്രമിച്ചെങ്കിലും നായകന്‍ ഓടിച്ചിട്ടു പിടിച്ചു തല്ലാന്‍ തുടങ്ങി.രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ കാമുകനു മുന്നില്‍ ഭര്‍ത്താവിനു തോല്‍ക്കേണ്ടി വന്നു.

nat-geo-channel-animal-fight-night-homewrecking-penguin

ഒടുവില്‍ ഭര്‍ത്താവ് പരാജയം സമ്മതിച്ചു തിരിച്ചു പോകുന്നതോടെ ദൃശ്യങ്ങള്‍ അവസാനിക്കുന്നു.നാഷണല്‍ ജിയോഗ്രഫി ചാനലാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്.

nat-geo-channel-animal-fight-night-homewrecking-penguin

യൂട്യൂബില്‍ അപ്‌ലോഡ്  ചെയ്തിരിക്കുന്ന വീഡിയോ 15 ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടിരിക്കുന്നത്.ദൃശ്യങ്ങള്‍ കണ്ടവരെല്ലാം മിസ്റ്റര്‍ പെന്‍ഗ്വിനു സഹതാപവും പിന്തുണയും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News