Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:09 pm

Menu

Published on September 24, 2016 at 8:54 am

കാലിന്റെ രണ്ടാം വിരലിന് നീളമുള്ള പെണ്ണിനെകെട്ടിയാൽ….

never-marry-a-man-who-can-wiggle-his-little-toe

കാല്‍പാദത്തിലെ വിരലുകള്‍ക്ക്‌ പല നീളമാണ്‌. ചിലരില്‍ രണ്ടാം വിരല്‍ മറ്റെല്ലാ വിരലുകളേയും അപേക്ഷിച്ചു വലുതായിരിയ്‌ക്കും.രണ്ടാംവിരല്‍ വലുതെങ്കില്‍ ഇത്തരക്കാര്‍ നേതൃഗുണത്തില്‍ മികച്ചവരായിരിയ്‌ക്കുമെന്നാണ്‌ പറയുക. ഏറ്റെടുക്കുന്ന ജോലികള്‍ തങ്ങളുടേതായ രീതിയില്‍ വിജയമായി ചെയ്‌തു തീര്‍ക്കുന്നവര്‍.മറ്റുള്ളവര്‍ക്ക്‌ കീഴ്‌പ്പെടാന്‍ ഇവര്‍ തയ്യാറാകില്ല. മറ്റുള്ളവരുടെ മേധാവിത്വം സഹിയ്‌ക്കുകയുമില്ല. മാത്രമല്ല, മറ്റുള്ളവരെ ഭരിയ്‌ക്കുന്ന സ്വഭാവവുമുണ്ടാകും.ഇതുകൊണ്ടൊക്കെ തന്നെയാകാം അമ്മമാർ ഇങ്ങനെ പറയാനുള്ള കാരണവും.

Never marry a man who can wiggle his little toe

ഇനി കാലിന്റെ തള്ളവിരലിന്‌ മറ്റുള്ളവയേക്കാള്‍ നീളമെങ്കില്‍ ഇവര്‍ ബുദ്ധിയുള്ളവരും ചിന്താശേഷിയുമുള്ളവരായിരിയ്‌ക്കും. ചെറുതാണെങ്കില്‍ പലവിധ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ കഴിയുന്നവരും തങ്ങളുടെ ഐഡിയക്കൊത്ത്‌ മറ്റുള്ളവരെ സമ്മതിപ്പിയ്‌ക്കാന്‍ കഴിയുന്നവരുമായിരിയ്‌ക്കും.

finger(2)ചെറുവിരല്‍ തീരെ ചെറുതായവരുണ്ട്‌. ഇവര്‍ കുട്ടികളെപ്പോലെയുള്ളവരും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരുമായിരിയ്‌ക്കും.
മൂന്നാം വിരലിനാണ്‌ നീളക്കൂടുതലെങ്കില്‍ ഇത്തരക്കാര്‍ക്ക്‌ നിശ്ചയദാര്‍ഢ്യം ഏറെ കൂടുതലായിരിയ്‌ക്കും. പ്രത്യേകിച്ചു ജോലി ചെയ്യുമ്പോള്‍. വര്‍ക്കഹോളിക്കായ ഇത്തരക്കാര്‍ ചിലപ്പോള്‍ കുടുംബത്തേയും കൂട്ടുകാരേയുമെല്ലാം മറക്കുകയും ചെയ്യാം, ജോലിത്തിരക്കില്‍.

 

Never marry a man who can wiggle his little toe

ഈ വിരല്‍ ചെറുതാണെങ്കില്‍ ജീവിതത്തില്‍ സന്തോഷിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവരായിരിയ്‌ക്കും. റിലാക്‌സായിരിയ്‌ക്കുന്ന കൂട്ടര്‍. ഒന്നിനെക്കുറിച്ചും വിഷമിക്കാത്തവര്‍. ഒരു പരിധി വരെ മടിയന്മാരും.

 

 

 

 

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News