Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:13 am

Menu

Published on May 29, 2013 at 11:42 am

നിഖിതയുടെ ആത്മഹത്യ ശ്രമം എന്തിനായിരുന്നു…???

nikhitha-tried-to-commit-sucide

സൗത്ത് ഇന്ത്യൻ താരമായ നിഖിത തന്റെ് മുംബൈയിലുള്ള വീട്ടിൽ വച്ച് ആത്മഹത്യക്ക് ശ്രെമിച്ചു. ഉറക്കു ഗുളിക കഴിച്ചു കൊണ്ടാണ് നിഖിത ആത്മഹത്യക്ക് ശ്രെമിച്ചത്. നടൻ ദർഷനുമായുല്ല ബന്ധത്തെ തുടർന്ന് ദര്ശിന്റെശ ഭാര്യ നൽകിയ പാരതിയാണ് ആത്മഹത്യ ശ്രമത്തിനു കാരണമായാതെന്ന് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ‌ ചെയ്യുന്നു. ഫാസിൽ സംവിദാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്നീ സിനിമകളിലൂടെയാണ് നിഖിത സിനിമയിൽ വന്നത്. പിന്നീടു അത്ര നല്ല റോളുകൾ ഒന്നും കിട്ടിയില്ലെങ്കിലും പല സിനിമകളിലും നിഖിത മുഖം കാണിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News