Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 3:40 pm

Menu

Published on August 29, 2013 at 2:03 pm

സ്വര്‍ണവിലയില്‍ മാറ്റമില്ല

no-change-in-gold-price-5

കൊച്ചി: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 23,200രൂപയാണ് ഇപ്പോള്‍ പവന് വില. ഗ്രാമിന് 2900 രൂപയുമാണ് വില. ബുധനാഴ്ച്ച വൻ കുതിപ്പാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 320 രൂപയാണ് ബുധനാഴ്ച ഒറ്റയടിക്ക് കൂടിയത്. രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണ വിലയെയും ബാധിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News