Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 12:03 am

Menu

Published on January 21, 2016 at 9:54 am

എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം വരുന്നു

north-korea-invents-hangover-free-alcohol

മദ്യപിച്ച് കഴിഞ്ഞ് ഉണ്ടാകുന്ന ഹാങ് ഓവര്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട കാരണം എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം കണ്ടെത്തിയിരിക്കുകയാണ് ഉത്തര കൊറിയ. ഒരു ഔഷധച്ചെടിയില്‍ നിന്നുമാണ് കൊറിയ ഈ മദ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇത് എത്ര കൂടിയ അളവില്‍ കഴിച്ചെന്നാലും ഹാങ് ഓവര്‍ ഉണ്ടാകില്ലെന്നാണ് കൊറിയയുടെ വാദം.മദ്യത്തില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാലാണ് ഹാങ് ഓവറും ഉണ്ടാകില്ലെന്ന് ഉത്തര കൊറിയ പറയുന്നത്. കൊറ്‌യോ ലിക്വര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മദ്യം ഒരു ഔഷധച്ചെടിയും ഉണങ്ങിയ അരിയും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത്. രുചികരമായിരിക്കും ഈ മദ്യം എന്ന് ഗവേഷകര്‍ പറയുന്നു.ഈ മദ്യമുണ്ടാക്കുന്ന ഔഷധച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മരുന്നിന് മെര്‍സ്, സാര്‍സ്, എയ്ഡ്‌സ് പോലെയുള്ള പല മാരക രോഗങ്ങളും മാറ്റാനുള്ള കഴിവുണ്ടെന്ന് ഉത്തര കൊറിയ നേരത്തെ അവകാശപ്പെട്ടിരുന്നു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News