Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:35 pm

Menu

Published on October 14, 2016 at 11:01 am

തടാകത്തിൽ കണ്ട ആ അജ്ഞാത വസ്തു എന്താണ്..?ലോകത്തെ മുഴുവൻ ഞെട്ടിച്ച വീഡിയോയ്ക്ക് ഉത്തരം കണ്ടെത്തനാകാതെ ശാസ്ത്രലോകവും…!!

out-in-the-distance-a-ghost-ship-appears-on-lake-superior

വടക്കന്‍ അമേരിക്കയിലെ സുപീരിയര്‍ തടാകത്തില്‍ കണ്ട ആ രൂപം കപ്പല്‍ തന്നെയോ..?സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം ഇപ്പോൾ ഇതാണ്. ജാസണ്‍ അസലിന്‍ എന്നയാൾ പകർത്തിയ ദൃശ്യങ്ങളാണിത്.മഴയുള്ള ദിവസം കൂട്ടുകാരനൊപ്പം കാമറയില്‍ മഴവില്‍ പകര്‍ത്തുകയായിരുന്നു ജാസണ്‍. അപ്പോഴാണ് അല്‍പ്പമകലെ തടാകത്തില്‍ വ്യക്തമല്ലാത്ത രൂപത്തില്‍ കപ്പല്‍ പോലെ തോന്നിച്ച രൂപം കണ്ടത്. കാമറ സൂം ചെയ്‌തെങ്കിലും രൂപം വ്യക്തമായി കണ്ടില്ല. കൂട്ടുകാരനും സംഭവം വിശദീകരിക്കാന്‍ കഴിയാതായതോടെ സോഷ്യല്‍മീഡിയയില്‍ അഭിപ്രായമാരായുകയായിരുന്നു ഇരുവരും. മരീചികയെന്നും ഓപ്റ്റിക്കല്‍ ഇല്യൂഷനെന്നും പിശാച് കപ്പലെന്നും പലരും അഭിപ്രായം പറഞ്ഞെങ്കിലും ആര്‍ക്കും വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല ഇതുവരെ. സംഭവം വലിയ ശാസ്ത്രജ്ഞരുടെ അടുത്തെത്തിയെങ്കിലും കപ്പലോ അതോ മറ്റെന്തെകിലും വസ്തുക്കളാണോ എന്ന കാര്യത്തിൽ അവർക്കും വ്യക്തമായൊരുത്തരം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണ് ഈ സുപീരിയര്‍ തടാകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News