Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 2:12 am

Menu

Published on August 18, 2015 at 3:50 pm

വീട്ടമ്മയെ ചീത്തപറഞ്ഞ തത്തയെ വനംവകുപ്പിന് കൈമാറി

parrot

ചന്ദ്രപൂര്‍ : വീട്ടമ്മയെ ചീത്ത പറഞ്ഞ തത്തയെ വനംവകുപ്പിന് കൈമാറി. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. രജപുരയിലാണ്‌ ജാനബി സഖര്‍കര്‍ എന്ന എണ്‍പത്തിയഞ്ചുകാരിയുടെ പരാതിയെ തുടര്‍ന്നാണ് അയല്‍വാസിയുടെ തത്തയെ പിടികൂടി പൊലീസ്‌ വനംവകുപ്പിന്‌ കൈമാറിയത്‌. അയൽവാസിയായ സുരേഷിന്‍റെ രണ്ടാനമമയാണ് ജാനബി . ഇവരുടെ സ്വത്ത് തർക്കത്തിന്‍റെ പേരിൽ സുരേഷ് തത്തയെ കൊണ്ട ചീത്ത പറയിക്കുകയാണെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തത്തയെ വനംവകുപ്പിന് കൈമാറി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News