Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 6:25 am

Menu

Published on November 13, 2014 at 5:04 pm

ഇനി ലീവ് ലെറ്ററിന് പകരം സിക് സെൽഫി !

post-a-sick-selfie-to-get-office-leave

ഇനി മുതൽ ലീവ് ചോദിക്കാൻ ലെറ്റർ എഴുതേണ്ട കാര്യമില്ല. പകരം ഒരു സിക് സെൽഫി എടുത്ത് ബോസിന് അയച്ചു കൊടുക്കുന്നതാണ് പുതിയ രീതി. പതിനെട്ടിനും 45 നും ഇടയിൽ പ്രായമുള്ള 2300 പേരിൽ ഒരു വെബ്സൈറ്റ് നടത്തിയ സർവേയിലാണ് സിക് സെൽഫിയുടെ ജനകീയത വെളിപ്പെട്ടത്. എന്നാൽ സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനം പേരും അസുഖം അഭിനയിച്ച് വ്യാജ സെൽഫിയെടുത്ത് ബോസിനെ പറ്റിക്കാറുണ്ടെന്ന് സമ്മതിച്ചു. അസുഖമുള്ളയാൾ തൻറെ വല്ലായ്മ അറിയിക്കുന്ന ഒരു സെൽഫിയെടുത്ത് ബോസിന് പോസ്റ്റ്‌ ചെയ്ത് അവധിക്ക് അപേക്ഷിക്കുന്ന ഈ രീതി ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സിക്ക് സെൽഫിയിലെ ദൈന്യത കാണുമ്പോൾ ബോസ് ലീവ് അനുവദിക്കുമെന്ന കാര്യത്തിൽ ന്യൂജനറേഷന് ഉറപ്പാണ്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News