Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:43 pm

Menu

Published on November 14, 2016 at 11:26 am

സ്ത്രീകളെ ആകര്‍ഷിക്കണോ? ഈ ജോലികള്‍ നിങ്ങളെ അതിന് സഹായിക്കും…

professions-that-impress-women

സ്ത്രീകളെ ആകര്‍ഷിക്കണോ? ഈ ജോലികള്‍ നിങ്ങളെ അതിന് സഹായിക്കുംപുരുഷന്മാരോട് ജോലിയും സ്ത്രീകളോട് വയസ്സും ചോദിക്കാന്‍ പാടില്ലെന്ന് പറയാറില്ലേ? പക്ഷേ വയസ്സ് പോലെയല്ല ജോലി. പുരുഷന്മാരുടെ ജോലിക്ക് സത്രീകളെ ഇംപ്രസ് ചെയ്യിക്കാനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ജോലിയെപ്പറ്റിയുള്ള സ്ത്രീ-പുരുഷ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. എങ്കിലും ഭൂരിഭാഗം സ്ത്രീകളെയും ആകര്‍ഷിക്കുന്ന ആ 10 ജോലികള്‍ ഏതൊക്കെയാണ്?

1. ഫോട്ടോഗ്രാഫര്‍

അവളുടെ സൗന്ദര്യം കാമറക്കണ്ണിലൂടെ ഒപ്പിയെടുക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക? ഭൂരിഭാഗം ഫോട്ടോഗ്രാഫര്‍മാരും സൗന്ദര്യാസ്വാദകരാണെന്നാണ് പറയുക, നല്ല നിരീക്ഷകരും. മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത സൗന്ദര്യം കണ്ടെത്താനും അവ പകര്‍ത്താനും ഒരു ഫോട്ടോഗ്രാഫറിന് കഴിയും.

photographer

2. ഷെഫ്

പുരുഷന്മാരുടെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ നാവിലൂടെയാണ്. അപ്പോള്‍ സ്ത്രീകളുടെ ഹൃദയത്തിലേക്കുള്ള വഴി? അതും നാവിലൂടെ തന്നെയാണെന്ന് പറഞ്ഞാല്‍ തെറ്റൊന്നുമില്ല. നന്നായി പാചകം അറിയാകുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് എന്നും ബഹുമാനമുണ്ടാകുമത്രേ. അടുക്കളയിലും മനസ്സിലും മാജിക് കാണിക്കുന്ന ഒരു കിടിലന്‍ കുക്കിനെ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടോ?

shef

3. പൈലറ്റ്

പൈലറ്റിന്റെ ഗെറ്റപ്പൊന്ന് വേറെ തന്നെയാണ്. വിമാനത്തില്‍ കയറുക എന്ന സ്വപ്‌നവുമായി നടക്കുന്ന സ്ത്രീകളാണെങ്കില്‍ പിന്നെ പറയേണ്ട. ഉയരത്തില്‍ വിമാനം പറത്തുന്ന പൈലറ്റെന്നൊക്കെ പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വപ്‌നതുല്യമായ പ്രൊഫഷനാണ്. 4. എന്റര്‍പ്രണര്‍ആരുടെയും കീഴില്‍ ജോലി ചെയ്യാതെ സ്വന്തമായി അവസരങ്ങള്‍ കണ്ടെത്തുന്ന ബുദ്ധിയുള്ള ഒരു എന്റര്‍പ്രെണര്‍. സ്വയം തൊഴില്‍ കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്ന മിടുക്കനായ ഒരു സെല്‍ഫ് മേഡ് മാനോട് ഏതൊരു സ്ത്രീക്കും ഇഷ്ടം തോന്നും.

piolet

5.ഡോക്ടര്‍

സ്ത്രീകള്‍ക്ക് മാത്രമല്ല, സമൂഹത്തില്‍ എല്ലാവര്‍ക്കും ബഹുമാനം തോന്നുന്ന പ്രൊഫഷനാണ് ഡോക്ടര്‍മാരുടേത്. രോഗികള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതം. ഒരു ഡോക്ടറെ പ്രണയിക്കുക എന്നാല്‍ ഇതില്‍പ്പരം സന്തോഷന്തൊണ്?

doctor

6. എഴുത്തുകാരന്‍

എഴുതുക, അത് മറ്റുള്ളവര്‍ വായിക്കുക, അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ഭാവനയുടെ ലോകത്ത് വിരാചിക്കുന്നവരാണ് ഭൂരിഭാഗവും എഴുത്തുകാരും. എഴുത്തും വായനയും ഒക്കെ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് മറ്റേതൊരു പ്രൊഫഷണെക്കാളും ഇഷ്ടപ്പെടുക എഴുത്തുകാരനെ തന്നെ.വായനയും ഒക്കെ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് മറ്റേതൊരു പ്രൊഫഷണെക്കാളും ഇഷ്ടപ്പെടുക എഴുത്തുകാരനെ തന്നെ.

writter

7. പാട്ടുകാരന്‍

ഒരു മാന്ത്രികശക്തിയുണ്ട് സംഗീതത്തിന്. ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ മറ്റെന്തിനേക്കാളുമേറെ സംഗീതത്തിന് കഴിയും. വാക്കിലും നോട്ടത്തിലും സംഗീതം നിറക്കുന്ന പാട്ടുകാരനെ ആരാധിക്കാത്ത ഏത് സ്ത്രീയുണ്ട് ?

singer

8. ഐ ടി ഉദ്യോഗസ്ഥന്‍

ഡിജിറ്റല്‍ യുഗമാണ്. ഐടി മേഖല വളര്‍ച്ചയുടെ പാതയിലാണ്. ഭാവിയെക്കുറിച്ച് കരുതലുള്ള സ്ത്രീകള്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെ തെരഞ്ഞെടുത്താല്‍ അത്ഭുകപ്പെടാനില്ല.

it-job

9. ആക്ടര്‍

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, രണ്‍വീര്‍ കപൂര്‍, ഷാഹിദ് കപൂര്‍…ഇവരെപ്പറ്റിയൊന്ന് പെണ്‍കുട്ടികളോടൊന്ന് സംസാരിച്ചുനോക്ക്. അപ്പോ അറിയാം, സിനിമാതാരങ്ങളോടുള്ള അവരുടെ ഇഷ്ടം. ഗ്ലാമറും ഫെയിമുമൊക്കെ താത്പര്യമുള്ള പെണ്‍കുട്ടികള്‍ പറയും , ഡബിള്‍ ഒ കെ. 10. പട്ടാളക്കാരന്‍ചിട്ടയുള്ള പട്ടാളക്കാരന്‍. ആറ്റിട്ട്യൂഡും കിടിലന്‍ ബോഡിയും.

actor

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News