Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:25 pm

Menu

Published on February 18, 2016 at 12:24 pm

ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് നേർക്ക് സർക്കാർ അഭിഭാഷകന്റെ ആക്രോശം (വീഡിയോ )

public-prosecuter-violates-traffic-law-video

തൃശൂർ:തൃശൂരില്‍ ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേര്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകന്റെ ആക്രോശം. തൃശൂരിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് വാഹനം തടഞ്ഞാല്‍ വിവരം അറിയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.എന്നാൽ ഗതാഗത നിയമലംഘനം നടത്തിയിട്ടില്ലെന്നും അനാവശ്യമായി വാഹനം തടഞ്ഞത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നുമാണ് അഭിഭാഷകന്റെ വിശദീകരണം.

തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡില്‍ വച്ചാണ് സംഭവം. റോഡിന്റെ വശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള വെള്ളവരയ്ക്കപ്പുറം കാര്‍ നിര്‍ത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേരെ ജില്ലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ തട്ടിക്കയറിയത്.

വീഡിയോ

Posted by Smart Pix Media on Wednesday, 17 February 2016

Loading...

Leave a Reply

Your email address will not be published.

More News