Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ: മുയൽ ആനയെ പ്രസവിച്ചു…!!വാർത്ത കേട്ടിട്ട് ഞെട്ടേണ്ട…സംഭവം സത്യമാണ്‍.ഗാസയിലാണ് അസാധാരണമായ ഇത്തരമൊരു പ്രസവം നടന്നത്.ഹമ്മദ് സാദ് ഖദീഹ് എന്നയാളുടെ വീട്ടിലെ മുയലാണ് ആനയെ പ്രസവിച്ചത്. ജനതിക വൈകല്യം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മുമ്പ് ഒമ്പത് മുയല്‍ കുഞ്ഞുങ്ങളെ പ്രസവിച്ച മുയലാണ് ഇത്തവണ ആനയെ പ്രസവിച്ച് ഞെട്ടിച്ചത്. സാധാരണ മുയല്‍ക്കുഞ്ഞിനോളം മാത്രം വലിപ്പമുള്ള ഈ ജീവിയ്ക്ക് ആനയുടെ രൂപമാണുള്ളത്. തുന്പിക്കൈയ്യും വാലും ഒക്കെയുണ്ട്.ആദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നത്.2015 ലും ഗാസയിലെ ഒരു ഫാമില്‍ മുയല്‍ ആനയെപ്പോലുള്ള ജീവിയെ പ്രസവിച്ചിരുന്നു. ഇത്തരം ജീവികള്‍ വളരെ വേഗത്തില്‍ ചത്തുപോവുകയും ചെയ്യും എന്നതാണ് മറ്റൊരു കാര്യം.
Leave a Reply