Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സ്മാർട്ട് ഫോണ്‍ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ റിലയൻസ് എത്തുന്നു. വെറും 999 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ ജനങ്ങളിലേക്കെത്തിക്കാനാണ് റിലയൻസ് ഒരുങ്ങുന്നത്.ടാബ്ലറ്റ്, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഡേറ്റാവിന്‍ഡുമായി കൈകോര്‍ത്താണ് റിലയന്‍സ് കുറഞ്ഞ വിലയ്‌ക്ക് സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ലിനക്‌സ് അധിഷ്‌ഠിതമായ ഓപ്പറേറ്റിങ് സിസ്‌റ്റത്തിലായിരിക്കും സ്‌മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.ആദ്യ 12 മാസം ഇന്റര്‍നെറ്റ് സൗജന്യമായിരിക്കുമെന്നതും കമ്പനി നൽകുന്ന വാഗ്ദാനമാണ്.റിലയന്‍സ് സ്‌ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനമായ ഡിസംബര്‍ 28ന് ഫോണ്‍ വിപണിയിലെത്തും.
Leave a Reply