Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 7:11 am

Menu

Published on September 3, 2015 at 10:05 am

അശ്ലീല കമന്‍റിന് ചൂടൻ മറുപടി…സുബിയെ അഭിനന്ദിച്ച് രമ്യ നമ്പീശന്‍…!

remya-nambeeshan-support-suby

നടിയും അവതാരകയുമായ സുബി സുരേഷ് ഓണാഘോഷത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ-സീരിയല്‍ താരങ്ങള്‍ക്കൊപ്പം സെറ്റുസാരി ഉടുത്തു നില്‍ക്കുന്ന ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ആ ഫോട്ടോയ്ക്ക് ഒരു ആരാധകന്‍ അശ്ലീല കമന്റ് ഇട്ടു.

ഉടനടി ആ കമന്റിന് സുബി മറുപടിയും നല്‍കി. കമന്റും അതിന് നല്‍കിയ മറുപടിയും കുറച്ചുകൂടിപ്പോയതുകൊണ്ട് സംഭവം വിവാദമായി. അവസാനം സുബി അത് ഡിലീറ്റ് ചെയ്തു. ഇപ്പോഴിതാ സുബിയുടെ മറുപടിയ്ക്ക് അഭിനന്ദനമറിയിച്ച് രമ്യ നമ്പീശന്‍. ആ ഫോട്ടോയും കമന്റും സുബിയും മറുപടി സ്ക്രീന്‍ഷോട്ട് എടുത്താണ് രമ്യ അഭിനന്ദമറിയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News