Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on May 9, 2013 at 6:05 am

സ്വര്‍ണ വില 80 രൂപ കൂടി; പവന് 20,600 രൂപ

rs-80-lowerd-to-gold-rate-for-one-sovereign-rs-20600

കോഴിക്കോട്: സ്വര്‍ണവില വ്യാഴാഴ്ച 80 രൂപ വര്‍ധിച്ചു. പവന് 20,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,575 രൂപയായി.

ബുധനാഴ്ച 20,520 രൂപയിലാണ് വ്യാപാരം നടന്നത്.

അസാധാരണ വേഗത്തില്‍ ഇടിഞ്ഞ സ്വര്‍ണ വിപണി കരകയറാന്‍ ശ്രമിക്കുന്നതിന്റെസൂചനകള്‍ തുടക്കത്തില്‍ ദൃശ്യമായെങ്കിലും പോയവാരം സര്‍ണവില ഏറെക്കുറെ സ്റ്റെഡിയായി തന്നെയാണ് തുടര്‍ന്നത്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

Loading...

Leave a Reply

Your email address will not be published.

More News