Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വ്യാപാരത്തുടക്കത്തില്‍ തന്നെ ഇന്ന് രൂപയുടെ മൂല്യത്തിൽ വർദ്ധനവുണ്ടായി.ഡോളറിനെതിരെ രൂപയുടെ മൂല്യം 58.55 ആയി ഉയർന്നു. രൂപയുടെ മൂല്യത്തിൽ ഇന്ന് 24 പൈസയുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച്ച ക്ലോസിംഗ് ചെയ്യുമ്പോൾ രൂപയുടെ മൂല്യം 58.79 ആയിരുന്നു. കഴിഞ്ഞ ജൂണ്‍ 18 ന് ശേഷമുള്ള രൂപയുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Leave a Reply