Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:25 am

Menu

Published on October 28, 2013 at 10:27 am

വെറ്റല്‍ തന്നെ താരം

sebastian-vettel-wins-indian-gp-to-clinch-4th-successive-f1-drivers

ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് സെബാസ്റ്റ്യന്‍ വെറ്റല്‍ ഒരുപടികൂടി അടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ദ സര്‍ക്യൂട്ടില്‍ അതിവേഗക്കാരുടെ കുതിപ്പില്‍ വെറ്റലിന് ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ കിരീടം.

  • ഫോര്‍മുല വണ്ണില്‍ തുടര്‍ച്ചയായി ആറാം ജയം.
  • തുടര്‍ച്ചയായി നാലാം ലോകകിരീടവും
  • ഇന്‍ഫിനിറ്റി റെഡ്ബുള്‍ റേസിങ്ങിന് കണ്‍സ്ട്രക്ടേഴ്‌സ് വിഭാഗത്തില്‍ തുടരെ നാലാം തവണയും ചാമ്പ്യന്‍പട്ടം
  • നാല് ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരo

പരിശീലനമല്‍സരത്തിലും യോഗ്യതാ റൗണ്ടിലും അതിവേഗത്തില്‍ പാഞ്ഞെത്തിയ വെട്ടല്‍ ഫൈനലിലും മികച്ച കുതിപ്പു നടത്തി. മെഴ്‌സിഡസിന്റെ ഡ്രൈവറും വെട്ടലിന്റെ നാട്ടുകാരന്‍ കൂടിയായ നികോ റോസ്‌ബര്‍ഗ്‌ രണ്ടാംസ്‌ഥാനക്കാരനായി. ലോട്ടസിന്റെ ഫ്രഞ്ചുകാരന്‍ ഡ്രൈവര്‍ റൊമെയ്‌ന്‍ ഗ്രോസ്‌ജനാണു മൂന്നാമത്‌. –

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33