Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 6:52 pm

Menu

Published on February 20, 2015 at 12:10 pm

നിങ്ങള്‍ അറിയാത്ത ചില ഫേസ്ബുക്ക് രഹസ്യങ്ങൾ…!!

secrets-of-facebook-revealed

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റാണ് ഫേസ്ബുക്ക്.ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യുകയും ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് ഷെയർ  ചെയ്യാമെന്ന പ്രത്യേകത കൊണ്ടാണ് ഫേസ്ബുക്ക് കൂടുതൽ ജനപ്രിയമാകുന്നത്. ഈ ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം..

– ഒരു ദിവസം ഫേസ്ബുക്കിനെ ഹാക്ക് ചെയ്യാന്‍ 600,000 ശ്രമങ്ങളാണ് നടക്കുന്നത്.

Old Facebook Friend Requests1

– സക്കര്‍ബര്‍ഗ് 2004-ല്‍ ഫേസ്ബുക്ക് ആരംഭിച്ചപ്പോള്‍, തന്റെ സൈറ്റില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ആളുകളെ സക്കര്‍ബര്‍ഗ് പുകഴ്ത്തിയിരുന്നു.
facebook-nat
– 2005ല്‍ മൈസ്‌പേസ് ഫേസ്ബുക്ക് വാങ്ങിക്കാനുളള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷെ സക്കര്‍ബര്‍ഗ് ചോദിച്ച 75 മില്ല്യണ്‍ യുഎസ്സ് ഡോളര്‍ കൂടിയ വിലയാണ് എന്ന് പറഞ്ഞ് മൈസ്‌പേസ് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു.

Class action against Facebook attracts 60,000 users
– നിങ്ങള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

fb

– നിങ്ങള്‍ സൈന്‍ ഔട്ട് ചെയ്ത ശേഷവും നിങ്ങള്‍ ഏത് സൈറ്റാണ് സന്ദര്‍ശിക്കുന്നതെന്ന് ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നു.

facebook track

–  ഫേസ്ബുക്ക് ഡൗണ്‍ ആകുന്ന ഓരോ നിമിഷവും കമ്പനിക്ക് 25,000 യുഎസ്സ് ഡോളറാണ് നഷ്ടമാകുന്നത്.

facebook secrets

–  2005-ല്‍ മൈസ്‌പേസ് ഫേസ്ബുക്ക് വാങ്ങിക്കാനുളള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷെ സക്കര്‍ബര്‍ഗ് ചോദിച്ച 75 മില്ല്യണ്‍ യുഎസ്സ് ഡോളര്‍ കൂടിയ വിലയാണ് എന്ന് പറഞ്ഞ് മൈസ്‌പേസ് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു.

facebook-nat

–  ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ്‍ ആദ്യം അറിയപ്പെട്ടിരുന്നത് ‘ഏവ്‌സം’ എന്നായിരുന്നു.

Things to consider while enter comments in facebook4

–  27% അപ്‌സ്ട്രീം വെബ് ട്രാഫിക്കും എടുക്കുന്നത് മൊബൈലിലൂടെ അപ്‌ലോഡ് ചെയ്യുന്ന ഫേസ്ബുക്ക് ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വേണ്ടിയാണ്.

facebook-mobile

– നിങ്ങള്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്താല്‍, കമ്പനി കാശ് നല്‍കുന്നതാണ്.

facebook hack

– മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സിഇഒ എന്ന നിലയില്‍ 1 യുഎസ്സ് ഡോളറാണ് ശബളമായി വാങ്ങിക്കുന്നത്.

Facebook, CEO Mark Zuckerberg

– എല്ലാ യു.എസ്സ് ഉപയോക്താക്കളില്‍ നിന്നും ഫേസ്ബുക്ക് ശരാശരി 5.85 യുഎസ്സ് ഡോളര്‍ സമ്പാദിക്കുന്നു.
fb money
–  ഫേസ്ബുക്ക് അഡിക്ഷന്‍ ഡിസ്ഓര്‍ഡര്‍ എന്ന ഒരു മാനസിക രോഗം ഈ കാലഘട്ടത്തില്‍ രൂപപ്പെട്ട് കഴിഞ്ഞു.

fb addition

–  30 മില്ല്യണ്‍ അന്തരിച്ച ആളുകളാണ് ഫേസ്ബുക്കില്‍ ഉളളത്. മരണപ്പെട്ട ശേഷവും അവരുടെ അക്കൗണ്ട്‌ എഫ്ബിയില്‍ തുടരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ഫേസ്ബുക്ക് ആ അക്കൗണ്ട്‌ മരിച്ചയാളുടെ അനന്തരവകാശിക്ക് കൈമാറാനുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.

Facebook 'Legacy Contact'

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News