Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 2:14 pm

Menu

Published on July 3, 2013 at 12:18 pm

വിപണിയില്‍ ഇടിവ്

sensex-down-4

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 173.47 പോയിന്റ് നഷ്ടത്തില്‍ 19,290.35ലും ദേശീയ സൂചിക നിഫ്റ്റി 49.70 പോയിന്റ് ഇടിഞ്ഞ് 5,807.85ലുമെത്തി .മൂന്ന് വ്യാപാര ദിനങ്ങളില്‍ നേട്ടമുണ്ടാക്കിയശേഷമാണ് വിപണി ചൊവ്വാഴ്ച നഷ്ടത്തിലേക്ക് നീങ്ങിയത്. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News