Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രമുഖ തെലുങ്ക് ഗായിക കൗസല്യ ഭര്‍ത്താവ് സുബ്രഹ്മണ്യത്തിനെതിരെ കേസ് ഫയൽ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് സുബ്രഹ്മണ്യന്‍ കൗസല്യയെ ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞുവെന്നാണ് കേസ്.എസ്.ആര്‍ പോലീസ് സ്‌റ്റേഷനിലാണ് കൗസല്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാല്യകാല സുഹൃത്ത് സുബ്രഹ്മണ്യ സ്വാമിയുമായി 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൗസല്യ വിവാഹിതയായത്. എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇരുവര്‍ക്കും 12 വയസുള്ള മകനുണ്ട്.
Leave a Reply