Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:23 pm

Menu

Published on October 2, 2015 at 5:09 pm

ഇവനൊരു ജീനിയസ് തന്നെ (വീഡിയോ)

smart-baby-throws-down-pillows-on-the-ground-to-safely-get-off-mattress

ന്യൂയോര്‍ക്ക്: യുഎസിലെ ഫ്രാന്‍സിസ്‌കോ അഗ്വിലാര്‍ എന്നയാളാണ് എന്‍റെ മകൻ ഒരു ജീനിയസ് എന്ന പേരില്‍ രണ്ട് വയസ്സുകാരനായ തന്റെ മകന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടത്. ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 20 ലക്ഷം പേരും.

കിടക്കയിലെ തലയിണകളെല്ലാം ചവിട്ടുപടിപോലെ ഒന്നിനുമേല്‍ ഒന്നായി വച്ച ശേഷം നിലത്തിറങ്ങുകയാണ് ഈ രണ്ടുവയസുള്ള കുട്ടി. ഉയരമുള്ള കട്ടിലില്‍ നിന്നും താഴെയിറങ്ങാനുള്ള ശ്രമമാണ് കുട്ടി വീഡിയോയുടെ തുടക്കത്തിൽ നടത്തുന്നത്‍.എന്നാല്‍ പെട്ടെന്ന് അപകടം മനസിലാക്കി പിന്‍വാങ്ങുന്ന. ഒടുവില്‍ ചുറ്റും നോക്കിയപ്പോഴാണ് കിടക്കയിലുണ്ടായിരുന്ന തലയിണകള്‍ അവര്‍ കാണുന്നു അത് ഓരോന്നായി കട്ടിലിന് താഴെ ഇട്ട്, നിലത്ത് അടുക്കിവച്ച ശേഷം അതില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയാണ് കുഞ്ഞ് ജീനിയസ് ചെയ്യുന്നത്. ഇവന്‍ ഭാവിയില്‍ മികച്ച എഞ്ചിനീയര്‍ ആകുമെന്നാണ് ഈ വീഡിയോയിലെ ഒരു കമന്‍റ് പറയുന്നത്.

https://youtu.be/v-uQw-yXMFs

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News