Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:55 am

Menu

Published on February 20, 2015 at 10:52 am

സ്മാര്‍ട്ട്‌ഫോണ്‍, ടി.വി വില്പനയില്‍ നിന്ന് സോണി പിന്‍മാറാനൊരുങ്ങുന്നു

sony-is-exiting-tv-smartphone-business

ടോക്കിയോ: പ്ര­മു­ഖ ജാ­പ്പ­നീ­സ്‌ ഇ­ല­ക്‌­ട്രോ­ണി­ക്‌­സ്‌ ക­മ്പ­നി­യാ­യ സോ­ണി സ്മാര്‍ട്ട്‌ഫോണ്‍, ടി.വി വില്പനയില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നു. വില്പന വന്‍തോതില്‍ ഇടിഞ്ഞതിനെ തുടർന്നാണ്‌ ഈ തീരുമാനം. എ­ന്നാൽ, പ്രൊ­ഫ­ഷ­ണൽ കാ­മ­റ, വീ­ഡി­യോ ഗെ­യിം, എ­ന്റെർ­ടെ­യ്ൻ­മെന്റ്‌ ബി­സി­ന­സ്‌ എ­ന്നി­വ­യിൽ കൂ­ടു­തൽ ശ്ര­ദ്ധ ചെ­ലു­ത്തി 2018ഓ­ടെ ലാ­ഭ­ത്തിൽ 25 ശ­ത­മാ­നം വർ­ദ്ധ­ന നേ­ടാ­നു­ള്ള ന­ട­പ­ടി­കൾ സോ­ണി സ്വീ­ക­രി­ക്കു­ന്ന­താ­യി സി.ഇ.ഒ കാ­സു ഹി­റാ­യ്‌ അറിയിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷവും വന്‍ നഷ്ടം തന്നെയാണ് സോണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് തവണയും തുടര്‍ച്ചയായി കമ്പനി നഷ്ടത്തിലായിരുന്നു എന്നതാണ് വാസ്തവം. അടുത്ത വര്‍ഷത്തോടെയാണ് ടി വി, സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങാന്‍ സോണി തീരുമാനിച്ചിരിക്കുന്നത്. കൊറി­യയും അമേ­രി­ക്ക­യു­മായി നടന്ന വിവാ­ദ­ങ്ങളും സോണി­യി­ലു­ണ്ടായ സൈബർ ആക്ര­മ­ണ­വു­മെല്ലാം കമ്പനിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News