Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:31 pm

Menu

Published on June 17, 2013 at 6:42 am

ലോകചാമ്പ്യൻമാർ വരവറിയിച്ചു

spain-arrives

സ്പെയിൻ യുറഗ്വായെ (2-1 ) തറപറ്റിച്ചു . കളിയിലുടനീളം സ്പാനിഷ് ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.20-ാം മിനിട്ടില്‍ പെഡ്രോയും ,32-ാം മിനിട്ടില്‍ റോബര്‍ട്ടോ സോഡാള്‍ഡോയും യുറഗ്വായുടെ ഗോൾ വലകുലുക്കി . 88-ാം മിനിട്ടില്‍ ലൂയിസ് സുവാരസ് യുറഗ്വായുടെ ആശ്വാസ ഗോൾ നേടി .

Loading...

Leave a Reply

Your email address will not be published.

More News