Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:59 am

Menu

Published on June 28, 2013 at 10:10 am

ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിന്‍ ഫൈനലിലേക്ക്

spain-beats-italy-7-6-on-penalties-to-reach-confederations-cup-final

ഫോര്‍ട്ടലേസ: കോണ്‍ഫെഡറേഷനന്‍സ് കപ്പ് ഫൈനലില്‍ ഇറ്റലിയെ തോല്‍പ്പിച്ച് സ്പെയിന്‍ പ്രവേശിച്ചു.സ്പെയിനിന്‍െറ പൊസഷന്‍ ഗെയിമും ഇറ്റലിയുടെ ഡിഫന്‍സീവ് തന്ത്രങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരമായിരുന്നു ഫോര്‍ട്ടലേസയിലേത്. 7-6നാണ് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. സഡന്‍ഡെത്തില്‍ സ്പെയിനിനു വേണ്ടി ജീസസ് നവാസ് ആണ് പന്ത് വലയിലെത്തിച്ചത്. 19, 20 മിനിറ്റുകളില്‍ ലഭിച്ച അവസരങ്ങള്‍ ഡി റോസിക്കും മാര്‍ച്ചിസിയോക്കും മുതലെടുക്കാനായില്ല. പന്ത് 65 ശതമാനം സമയവും കാല്‍ക്കീഴിലാക്കിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍സ്പര്‍ശമുള്ള ഒരേയൊരു നീക്കം മാത്രമേ സ്പാനിഷ് ടീമില്‍നിന്നുണ്ടായുള്ളൂ. ഞായറാഴ്ച റിയോ ഡി ജനീറോയിലെ മാറക്കാനയില്‍ നടക്കുന്ന ഫൈനലില്‍ സ്പെയിന്‍ ബ്രസീലിനെ നേരിടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33