Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:29 pm

Menu

Published on August 22, 2013 at 10:36 am

എസ്.എസ്.എയില്‍ ഒഴിവുകള്‍

ssa-vacancy

എസ്.എസ്.എയില്‍ ഒഴിവുകള്‍ . സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്), കണ്‍സള്‍ട്ടന്റ് (പെഡഗോജി), എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇന്റേണല്‍ ഓഡിറ്റ് അസിസ്റ്റന്റ്, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ പി.എ എന്നീ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ ഏഴ്. കൂടുതല്‍ വിവരങ്ങൾ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലും www.keralassa.org വെബ്‌സൈറ്റിലും ലഭിക്കും.

Loading...

Comments are closed.

More News