Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:09 pm

Menu

ഇന്ത്യൻ വ്യോമസേനയിലേക്ക് വനിതകൾക്ക് അവസരം

ഇന്ത്യന്‍ വ്യോമസേനയില്‍ മെറ്റിയറോളജിക്കല്‍ ബ്രാഞ്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രായം 20 നും 25 നും മദ്ധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 21.വിശദ വിവരങ്ങൾക്ക് www.indianairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.... [Read More]

Published on March 10, 2014 at 5:04 pm

കേന്ദ്ര സിൽക്ക് ബോർഡിൽ 229 ഒഴിവുകൾ

കേന്ദ്ര സില്‍ക്ക് ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.229 ഒഴിവുകളാണുള്ളത്.ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മാർച്ച് 14 ആണ്.വിശദ വിവരങ്ങൾക്ക് www.csb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.... [Read More]

Published on February 28, 2014 at 4:34 pm

സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയില്‍ 3136 ഒഴിവുകള്‍

സൗത്ത് - ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലെ ഓഫിസുകളിലേക്കും വര്‍ക്ക്ഷോപ്പുകളിലേക്കും വ്യത്യസ്ത തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്‍റ് സെല്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കായി വായിക്കുക.. ഒഴിവുകള്‍: 1.പോയന്‍റ്സ്മാന്‍ -ബ... [Read More]

Published on November 11, 2013 at 3:24 pm

എല്‍.ഡി ക്ലാര്‍ക്ക് അപേക്ഷകരുടെ എണ്ണം 15.5 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് റെക്കോര്‍ഡ് അപേക്ഷകള്‍. .,അപേക്ഷകള്‍. അയക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 14 ജില്ലകളില്‍നിന്നായി 15.5 ലക്ഷം ഉദ്യോഗാര്‍ഥികള്‍ ... [Read More]

Published on September 5, 2013 at 4:37 pm

ഐ.ബി.പി.എസ്. ക്ലര്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ 19 ദേശസാത്കൃത ബാങ്കുകളില്‍ ക്ലര്‍ക്ക് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. ഈ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിക്കുന്നവര്‍ക്ക് 19 പൊതുമേഖലാ ബാങ്കുകളില്... [Read More]

Published on August 25, 2013 at 11:48 am

എസ്.എസ്.എയില്‍ ഒഴിവുകള്‍

എസ്.എസ്.എയില്‍ ഒഴിവുകള്‍ . സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്), കണ്‍സള്‍ട്ടന്റ് (പെഡഗോജി), എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇന്റേണല്‍ ഓഡിറ്റ് അസിസ്റ്റന്റ്, സ്റ്റേറ്റ് പ്രോജക്ട് ഡയറ... [Read More]

Published on August 22, 2013 at 10:36 am

കേന്ദ്രീയ വിദ്യാലയങ്ങളില്‍ 4043 അധ്യാപക ഒഴിവുകള്‍

രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലെ 4034 അധ്യാപാക ഒഴിവുകളിലേക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍െറ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഗതന്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം,യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ചുവടെ; ... [Read More]

Published on July 25, 2013 at 4:09 pm

ഐബിപിഎസ് പിഒ നാളെ മുതൽ അപേക്ഷ സ്വീകരിക്കും

രാജ്യത്തിലെ 20 പൊതുമേഖലാ ബാങ്കുകളിലേക്കും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഇ.സി.ജി.സി.) ലിമിറ്റഡിലേക്കുമുള്ള പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ്(ഇന്‍സ്റ്റിറ്... [Read More]

Published on July 21, 2013 at 9:11 pm

ഐ.ബിയില്‍ 750 അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍ ഒഴിവ്

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികയില്‍ 750 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയ യോഗ്യത. ജനറല്‍ 380, ... [Read More]

Published on July 18, 2013 at 1:10 pm

ഫുഡ് കോര്‍പ്പറേഷനില്‍ 460 മാനേജ്‌മെന്റ് ട്രെയിനി

കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) യുടെ വിവിധ സോണുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനികളുടെ 460 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന സതേണ്‍ സോണില്‍ 197 ഒഴിവുണ്ട്. . ജനറല്‍, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ... [Read More]

Published on July 7, 2013 at 12:24 pm

എൽ.ഡി.സി തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ജൂണ്‍ 29-ന്

സര്‍ക്കാര്‍ സര്‍വീസിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പി.എസ്.സി. ജൂണ്‍ 29-ന് വിജ്ഞാപനം ഇറക്കും. വിജ്ഞാപനം വന്നശേഷം ജൂലായ് 31 വരെ പി.എസ്.സി. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍(( (www.keralaps... [Read More]

Published on June 15, 2013 at 7:25 am

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ വാക്- ഇന്‍-ഇന്‍റര്‍വ്യൂ

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ 2013-14 സാമ്പത്തികവര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് കൃഷി സേവക്/ഫീല്‍ഡ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചറും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള ഏഴുപേരെ താല്‍... [Read More]

Published on June 14, 2013 at 6:23 am

മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ലാബ് അനലിസ്റ്റ് ട്രെയ്നി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചെന്നൈയിലെ മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ലാബ് അനലിസ്റ്റ് ട്രെയ്നി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ അസിസ്റ്റന്‍റ് വിഭാഗത്തില്‍ ഓപറേഷന്‍സ്-65 ഒഴിവുകള്‍, മെക്കാനിക്കല്‍-22 ഒഴി... [Read More]

Published on June 13, 2013 at 10:12 am

375 ഒഴിവുകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും 375 ഒഴിവുകളില്‍ നിയമനത്തിന് കേരള പബ്ളിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (പ്രായപരിധി 23-26), പൊലീസ് ടെലികമ്യൂണിക്കേഷന്‍ യൂനിറ്റ... [Read More]

Published on June 6, 2013 at 10:25 am

ആര്‍ബിഐയില്‍ 525 അസിസ്റ്റൻറെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 525 ഒഴിവുകളാണുള്ളത്. ജൂലൈയില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 15 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴി അപ... [Read More]

Published on June 6, 2013 at 9:45 am