Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോദിയെ പോലും സണ്ണി ലിയോണ്‍ തോൽപിച്ച് സണ്ണിലിയോണ്‍.ഗൂഗിൾ സെർച്ചിലാണ് മോദിയെ പിന്തള്ളി സണ്ണി മുന്നിലെത്തിയിരിക്കുന്നത്.2015 ലും ഏറ്റവും തെരയപ്പെട്ട ഗൂഗിള്‍ഡ് ഇന്ത്യന്‍ സണ്ണിയാണ്.ഇത് രണ്ടാം തവണയാണ് സണ്ണിലിയോണ്‍ ഈ നേട്ടം കൈവരിക്കുന്നത്. മുന്‍നിര നായകന്മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയ നടന്മാരേയും ദീപികാ പദുക്കോണ്‍ ഉള്‍പ്പെടെ എ ലിസ്റ്റിലുള്ള നടിമാരേയുമാണ് സണ്ണി ലിയോണ്‍ പിന്നിലാക്കിയത്.സണ്ണിക്ക് തൊട്ടുപിന്നിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്.അതേസമയം ഏറ്റവും തെരയപ്പെട്ട് ബോളിവുഡ് നടിമാരുടെ പട്ടികയില്‍ സണ്ണിലിയോണ്‍ ഏറെ പിന്നിലായി പോകുകയും ചെയ്‌തു.
Leave a Reply