Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:31 pm

Menu

ഐ.പി.എല്‍ ഒത്തുകളി ; ശ്രീശാന്തിന്റെ ശിക്ഷ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സ... [Read More]

Published on April 5, 2019 at 4:59 pm

അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ

ദുബായ്: പരീക്ഷാപ്പേപ്പറില്‍ ഉത്തരങ്ങളെല്ലാം എഴുതിക്കഴിഞ്ഞ് ലോങ് ബെല്ലിന് കാത്തിരിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലുകളികള്‍ ജയി... [Read More]

Published on September 25, 2018 at 11:02 am

ഇന്ത്യയും പാകിസ്താനും നേർക്കുനേർ ; ആവേശം നിറഞ്ഞ് ആരാധകർ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകരില്‍ ആവേശമുണ്ടാക്കുന്നതാണ്. എവിടെ കളിച്ചാലും ഈ കളി കാണാന്‍ ആരാധകരുണ്ടാകും. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ദുബായ്. ഇന്ത്യക്... [Read More]

Published on September 19, 2018 at 11:00 am

നിങ്ങളൊക്കെ കളിക്കാൻ തന്നെയാണോ വന്നത്..!! ക്യാപ്റ്റൻ കൂൾ അൽപം ദേഷ്യത്തിലാണ്.

ഐപിഎൽലിൽ തുടക്കം മുതൽ മികച്ച കളി പുറത്തെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുവരവ് കെങ്കേമമാക്കി എന്നാൽ അവസാനത്തെ രണ്ടു മാച്ചുകളിലെ ടീമിന്റെ പരാജയവും ഒപ്പം അതിനേക്കാളേറെ ടീം കോച്ച് ഫ്ളമിംഗിനെയും ക്യാപ്റ്റൻ ധോണിയേയും അലോസരപ്പെടുത്തരുന്നത് ടീമിന്റെ ഫീൽഡി... [Read More]

Published on May 12, 2018 at 4:34 pm

ധോണി സ്വയം ഒഴിഞ്ഞതോ അതോ.......

  ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിഞ്ഞത് സ്വന്തം തീരുമാന പ്രകാരമല്ലെന്നും അദ്ദേഹത്തെ അതിന് സെലക്ടര്‍മാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച... [Read More]

Published on January 9, 2017 at 12:21 pm

1000 റണ്‍സടിച്ച പ്രണവിന് 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

മുംബൈ: ഒരു ഇന്നിങ്‌സില്‍ 1000 റണ്‍സെടുത്ത ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡിട്ട പതിനഞ്ചുകാരന്‍ പ്രണവ് ധന്‍വാദെക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രഖാപിച്ചു. മാസം 10,000 രൂപ ലഭിക്കുന്ന രീതിയിൽ അഞ്ചുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. ... [Read More]

Published on January 7, 2016 at 2:12 pm

വിവാഹം കഴിഞ്ഞതിന്റെ പത്താം മാസം ഇമ്രാന് വിവാഹമോചനം

ലണ്ടന്‍: മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാനിലെ തെഹരീഖെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ഖാന്‍ വിവാഹം കഴിഞ്ഞതിന്റെ പത്താം മാസം വിവാഹമോചിതനായി. കൂട്ടുകാരിയും ബിബിസി മുന്‍ അവതാരകയുമായ റഹം ഖാനെ പത്ത് മാസം മുന്‍പാണ് ഇമ്രാന്‍ വിവാഹം കഴിച്ചത്. അറുപത്തിര... [Read More]

Published on October 31, 2015 at 10:26 am

2015 ലോകകപ്പ്‌: ടീം ഇന്ത്യ ഇറങ്ങുന്നത് പുതിയ വർണ്ണത്തിൽ

മുംബൈ : 2015ലെ ലോകകപ്പിൽ ഇന്ത്യ ഇത്തവണ കളിക്കിറങ്ങുന്നത് പുതിയ ജേഴ്സി അണിഞ്ഞായിരിക്കും. മെൽബണിൽ നടന്ന ചടങ്ങിലായിരുന്നു ടീമിന്റെ പുതിയ ജേഴ്സി ബി.സി.സി.ഐ പുറത്തിറക്കിയത്. നാളെ നടക്കുന്ന ത്രിരാഷ്ട്ര ടൂർണ്ണമെന്റിലും പുതിയ ജേഴ്സിണിഞ്ഞാവും ഇന്ത്യ കളിക്കിറങ... [Read More]

Published on January 15, 2015 at 2:47 pm

സച്ചിൻറെ ജീവചരിത്രം ഇനി വെള്ളിത്തിരയിൽ

മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറുടെ ജീവചരിത്രം സിനിമയാവുന്നു. സച്ചിന്റെ ആരാധർക്ക് ഇത് ഇരട്ട സന്തോഷമായിരിക്കും. സച്ചിന്റെ ആത്മകഥയായ പ്ലയിംഗ് ഇറ്റ്‌ മൈ വെ ഇറങ്ങിയതിനു പിന്നാലെയാണ് ഈ സന്തോഷവാർത്ത. സച്ചിൻ നേരിട്ട് ക്യാമറക്ക് മുന്നിൽ എത്തു... [Read More]

Published on January 8, 2015 at 4:10 pm

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു.ഓസ്‌ട്രേലിയക്കെതിരെ കേപ് ടൗണില്‍ നടക്കുന്ന മത്സരത്തോടെയായിരിക്കും സ്മിത്ത് വിരമിക്കുക.ഇതിനുമുമ്പ് സെലക്ടര്‍മാരോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്മിത്ത് വിരമിക്... [Read More]

Published on March 4, 2014 at 12:12 pm

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ധോണിയെ ഒഴിവാക്കി

മുംബൈ:ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കി.പകരം വിരാട് കോലിയെ ധോണിക്ക് പകരം ഇന്ത്യൻ ടീമിന്റെ നായകനാക്കാൻ തീരുമാനിച്ചു. അടുത്ത കാലത്തായി ഇന്ത്യൻ ടീമിന്റെ മോശം പ്രകടനവും ഐപി‌എല്‍ കോഴ വിവാദവുമായി ധോണിയുടെ പേര്... [Read More]

Published on February 21, 2014 at 11:51 am

ഐ.പി.എൽ താര ലേലത്തിൽ 14 കോടി രൂപയ്ക്ക് യുവരാജ് സിങിനെ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കി

മുംബൈ :ഐ.പി.എല്‍ ഏഴാം സീസണിലെ താരലേലത്തിൽ  യുവരാജ് സിങിനെ റോയല്‍ ചാലഞ്ചേഴ്‌സ്  14 കോടി രൂപയ്ക്ക് സ്വന്തമാക്കി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു യുവിയെ സ്വന്തമാക്കാൻ ബാംഗ്ലൂരിനൊപ്പം  മത്സരിച്ചത്. ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സനെ ഒമ്പതു കോടി... [Read More]

Published on February 12, 2014 at 11:29 am

ഇംഗ്ലണ്ടിനെ എഴ് വിക്കറ്റിന് തകർത്ത്‌ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി

സിഡ്‌നി: ഇംഗ്ലണ്ട്, ഓസ്ട്രേലിയ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനിലേ്ക്ക, മൂന്ന് വിക്കറ്റ് നഷ്ട... [Read More]

Published on January 20, 2014 at 10:52 am

ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകൻ സൗരവ് ഗാംഗുലി തിരിച്ചു വരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി തിരിച്ചു വരുന്നു. ഇന്ത്യയുടെ മുന്‍ നായകന്‍ പക്ഷെ ക്രീസിലെക്കല്ല മടങ്ങി വരുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ചോ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവികളിലേക്കോ ആയിരിക്കും. ബി.ജെ.പി യില്‍ ചേര്‍ന്ന്... [Read More]

Published on January 7, 2014 at 12:19 pm

ഇന്ത്യ കരുത്തോടെ

ആത്മവിശ്വാസത്തോടെ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്റെ (29) വിക്കറ്റ് നഷ്ടത്തില്‍ ഒന്നാം ദിവസം 181 റണ്‍സ് നേടിയിട്ടുണ്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്... [Read More]

Published on December 27, 2013 at 10:20 am