Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:52 am

Menu

പെങ്ങളേ... മാപ്പ്...!!

അശ്ലീലം എന്ന് തോന്നി ഇടയ്ക്ക് നിറുത്താതെ, ഡിലീറ്റ് ചെയ്യാതെ, ആൺകുട്ടികൾ ഉള്ള അമ്മമാരും പെങ്ങന്മാരും നിർബന്ധമായും മുഴുവൻ വായിക്കുക, പരമാവധി ഷെയർ ചെയ്യുക... സ്കൂളിൽ പഠിക്കുന്ന സമയം, ഒരിക്കൽ അമ്മയെ കാണാതെ ഒളിച്ചിരുന്ന് FTV കാണുകയായിരുന്നു. അമ്മ അടുക്കള... [Read More]

Published on August 16, 2016 at 2:41 pm

പുരുഷന്മാർ ‘ജാഗ്രതൈ’......!!

മൊബൈലിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമ്മൾ ധാരാളം കേൾക്കുകയും കാണുകയും ഒക്കെ ചെയ്യുന്നുണ്ട്. ഫോൺ പൊട്ടിത്തെറികൾ, കേൾവി പ്രശ്നങ്ങൾ, കാഴ്ച്ച പ്രശ്നം, കാൻസർ, ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും പ്രശ്നങ്ങൾ ഉണ്ട് മൊബൈൽ ഫോണിന്.ഇവയെല്ലാം സ്ത്രീ-പുരുഷ... [Read More]

Published on February 25, 2016 at 4:35 pm

പുരുഷന്മാരോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ട

പുരുഷന്മാർ തങ്ങളെക്കുറിച്ചു മറ്റുള്ളവർ അറിയരുതെന്നാഗ്രഹിയ്ക്കുന്ന, ചോദിക്കരുതെന്ന് കരുതുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചു സ്ത്രീകൾ, അത് തങ്ങളുടെ പങ്കാളികളാണെങ്കിൽ പോലും പുരുഷന്മാർ പറയാൻ ആഗ്രഹിക്കാത്ത ചിലതുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ, ➤ മ... [Read More]

Published on February 4, 2016 at 10:03 am

പുരുഷൻമാർക്കും പറ്റും ഈ അബദ്ധങ്ങൾ

ആണായാലും പെണ്ണായാലും സൗന്ദര്യസംരക്ഷണം പുതു തലമുറയ്ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ പ്രധാനമായും സൗന്ദര്യസംരക്ഷണത്തിൽ സമയത്തിന്റെ കാര്യത്തില്‍ അല്‍പം കടുംപിടുത്തം പിടിക്കുന്നത് പുരുഷന്‍മാരാണ്. അതുകൊണ്ടു തന്നെ ഇവര്‍ പലപ്പോഴും ചില തെറ്റുകള്‍ സ... [Read More]

Published on December 29, 2015 at 10:54 am

സ്ത്രീ ജനനേന്ദ്രിയവും ഗര്‍ഭപാത്രവും സ്തനങ്ങളും ആര്‍ത്തവവുമില്ലാതെ ഒരു സ്ത്രീ: അക്ക പദ്മശാലിയുടെ ജീവിത കഥ

ആണ്‍കുട്ടിയുടെ ശരീരമായി നടക്കുമ്പോഴും തനിക്ക് പെണ്‍കുട്ടിയുടെ മനസ്സാണ് എന്ന് ജഗദീഷ്തിരിച്ചറിഞ്ഞത് എട്ടാം വയസ്സിലാണ്…ഈ തിരിച്ചറിവില്‍ നിന്നാണ് സമൂഹം മാറ്റിനിര്‍ത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനുള്ള ശക്തമായ നേതൃത്വമായി മാറിയ അക്ക പദ്മശാലിയുടെ... [Read More]

Published on November 2, 2015 at 3:07 pm

പുരുഷന്മാർ ഇക്കാര്യങ്ങൾ സ്ത്രീകളോട് പറയരുത്...ഉറപ്പായും നിങ്ങൾക്ക് പണി കിട്ടും...!!

വിജയകരമായ സ്ത്രീ-പുരുഷ ബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് പല കാര്യങ്ങളും പുരുഷന്‍മാര്‍ രഹസ്യമായി സൂക്ഷിക്കണം എന്നതാണ്. ഭാര്യയായാലും ഭര്‍ത്താവായാലും കാമുകിയായാലും കാമുകനായാലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എല്ലാവര്‍ക്കുമിടയിലുമുണ്ടാവും. പ... [Read More]

Published on October 30, 2015 at 4:56 pm

വിവാഹത്തിന് മുമ്പ് പുരുഷന്‍മാര്‍ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍

വിവാഹം ഏതൊരാളുടെയും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനുമുമ്പ് മാനസികമായ തയ്യാറെടുപ്പുകള്‍ക്കു പുറമെ മറ്റു ചില കാര്യങ്ങളും ചെയ്യുന്നത് നന്നായിരിക്കും. അത്തരത്തില്‍ വിവാഹത്തിനുമുമ്പ് പുരുഷന്‍മാര്‍ ഉറപ്പായും ചെയ്യ... [Read More]

Published on October 5, 2015 at 2:49 pm

ഏഴുകൊല്ലമായി വിവാഹം കഴിക്കാനാവാതെ ഒരു ഗ്രാമത്തിലെ ചെറുപ്പക്കാര്‍...!

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പഞ്ചിമ്മ്പാര എന്ന ഗ്രാമത്തില്‍ കഴിഞ്ഞ് ഏഴുകൊല്ലമായി ഒരു യുവാവിനും കല്ല്യാണം കഴിക്കാന്‍ സാധിച്ചില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദ്യുതിയില്ല എന്നതാണ് മാതാപിതാക്കള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് പെണ... [Read More]

Published on September 4, 2015 at 2:46 pm

19കാ­രി­യാ­യ കാ­മു­കി­ക്കെ­തി­രെ ആ­സി­ഡ്‌ ആ­ക­മ­ണം; 80 കാര­ന്‌ 18 വർ­ഷം ത­ട­വ്‌

ല­ണ്ടൻ: 19കാ­രി­യാ­യ കാ­മു­കി­ക്കെ­തി­രെ ആ­സി­ഡ്‌ ആ­ക­മ­ണം ന­ട­ത്തി­യ കേസിൽ  80 വ­യ­സ്സു­കാ­ര­ന്‌ 18 വർ­ഷം ത­ട­വ്‌. ബ്രിട്ടനിലെ മിഡ്ലാന്റസ് സ്വദേശിയായ മുഹമ്മദ് റഫീഖാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാ­മു­കി വി­ക്കി ഹോ­ഴ്‌­സ്‌­മാ­നെ­തി­രെ­യാ­... [Read More]

Published on December 22, 2014 at 10:41 am

പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിൽ തട്ടിപ്പിനെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ചെങ്ങമനാട്: പോലീസാണെന്ന് പറഞ്ഞ് ഹോട്ടലിൽ തട്ടിപ്പിനെത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.അന്നമനട സ്വദേശി ജിജു വാടകയ്ക്കെടുത്ത ഹോട്ടലിലാണ് സംഭവം നടന്നത്. മാള കുണ്ടൂര്‍ വലിയവീട്ടില്‍ ഗിരീഷ് കുമാര്‍ (40) ആലുവ കീഴ്മാട് എരുമത്തല പുല്ലംപ്ല... [Read More]

Published on February 25, 2014 at 1:24 pm

ടെറസ്സിൽ വളർത്തിയ കഞ്ചാവ് ചെടിയുടെ ചിത്രം ഫേസ് ബുക്കിലിട്ട വീട്ടുടമ അറസ്റ്റിൽ

പറവൂർ : വീടിന്റെ ടെറസിനു മുകളില്‍ പച്ചക്കറി നട്ടുവളർത്തുന്നതിന്റെ കൂടെ കഞ്ചാവ് ചെടി നട്ടു വളർത്തിയ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു.പറവൂര്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം കടിയന്‍ ഡേവിസ് (54) ആണ് അറസ്റ്റിലായത്.ഇയാൾ ടെറസില്‍ കഞ്ചാവും സമൃദ്ധമായി വളരു... [Read More]

Published on February 20, 2014 at 11:43 am

ഹിജഡകൾ യുവാവിൻറെ ജനനേന്ദ്രിയം ചേദിച്ചു

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ മൂന്ന് ഹിജഡകൾ ചേർന്ന് യുവാവിന്റെ ജനനേന്ദ്രിയം ചേദിച്ചു. തങ്ങളുടെ സംഘത്തിൽ ചേർക്കാനായാണ് ഹിജഡകൾ 26 കാരന്റെ ജനനേന്ദ്രിയം ചേദിച്ചത്. ജനുവരി 16 വ്യാഴാഴ്ച്ചയാണ് യുവാവ് ആക്രമണത്തിനിരയായത്. ജനനേന്ദ്രിയംചേദിച്ചതോടെ ബോധം പോയ യുവ... [Read More]

Published on February 18, 2014 at 10:33 am

പൂച്ചകളെ കറിവച്ച് സുഹൃത്തുക്കൾക്ക് നല്കിയ ഇറ്റാലിയന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇററലി : മൃഗങ്ങളോട് അമിതമായ സ്‌നേഹമുണ്ടെന്ന് ഭാവിച്ച് മൂന്ന് മാസം പ്രായമായ 15 കറുത്ത് തടിച്ച  പൂച്ചകളെ ദത്തെടുത്തത്തിനു ശേഷം അവയെ ഭക്ഷണമാക്കിയ 53 കാരനായ ഇറ്റാലിയന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു.ഇറ്റലിയിലെ ലോംബറിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. അത്താ... [Read More]

Published on January 31, 2014 at 5:26 pm