Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:52 pm

Menu

കനത്ത മഴയ്ക്ക് സാധ്യത ; ഇടുക്കിയിലും തൃശൂരും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..

തിരുവനന്തപുരം: ഇടുക്കിയിലും തൃശൂരും ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാപകമായി മഴ പെയ്യാനിടയുള്ളതിനാൽ യെലോ അലർട്ടുമുണ്ട്.... [Read More]

Published on August 22, 2019 at 10:06 am

സംസ്ഥാനത്ത് കനത്ത മഴ..

കോഴിക്കോട്: മഴ ശക്തമായതോടെ വടക്കന്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണിൽ രണ്ടാള്... [Read More]

Published on August 8, 2019 at 11:09 am

കേരള തീരത്തു കാറ്റും മഴയും ശക്തമാകും..

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 8ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപ... [Read More]

Published on August 6, 2019 at 2:06 pm

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18ന് ഇടുക്കി, മലപ്പുറം, 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, 20ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളി... [Read More]

Published on July 17, 2019 at 10:12 am

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

ന്യൂഡല്‍ഹി: ഒരാഴ്ച വൈകി കാലവര്‍ഷം കേരളതീരത്ത് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് നാലു മാസം നീണ്ടുനില്‍ക്കുന്ന മഴ സീസണ് തുടക്കമായി. വരുന്ന മൂന്നു ദിവസം സംസ്ഥാനത്തു വ്യാപകമായി ... [Read More]

Published on June 8, 2019 at 2:40 pm

അണക്കെട്ട് തുറക്കുന്നതിന് 36 മണിക്കൂർ മുൻപേ അറിയിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂറിനു മുൻപ് ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവ്. കലക്ടറുടെ അനുമതി... [Read More]

Published on May 29, 2019 at 12:37 pm

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 6ന് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ചുദിവസം വൈകിയായിരിക്കും കാലവര്‍ഷം കേരളത്തിലെത്തുകയെന്നും കാലാ... [Read More]

Published on May 15, 2019 at 5:33 pm

കനത്ത മഴക്ക് സാധ്യത ; ഇടുക്കി അണക്കെട്ട് തുറക്കും

തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ ... [Read More]

Published on October 5, 2018 at 10:04 am

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ ; ഗതാഗതം സ്തംഭിച്ചു !!

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. ഡാമുകൾ നിറഞ്ഞു , പുഴകളും നദികളും കര കവിഞ്ഞൊഴുകി, കോരിച്ചൊരിയുന്ന മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും കരകയറാനാവാതെ കേരളം. അധിക ജില്ലകളിലെയും അവസ്ഥാ അതിരൂക്ഷം. മഴ കുറയുന്ന ലക്ഷണമില്ല. ഈ ദുരന്തത്തിന്റെ അവസാനമെന്തെന്ന് ... [Read More]

Published on August 16, 2018 at 1:50 pm

ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരും..!!

ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്തമഴ തുടരുന്നു. മഴ നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചത്. തിരുവന്തപുരം പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കനത്ത മഴയെ തുടർന്ന് അവധി പ്രഖ്... [Read More]

Published on July 31, 2018 at 11:31 am

മഴ പെയ്യിക്കാനായി പർവ്വതം നിർമ്മിക്കാൻ ഒരുങ്ങി യുഎഇ

യുഎഇ : മഴ പെയ്യിക്കാൻ യാഗവും പൂജയും ഒക്കെ നടത്തിയ കഥയേ നമുക്ക് പരിചയമുള്ളൂ. എന്നാൽ ഇതാ യുഎഇയിൽ മഴ പെയ്യിക്കാൻ കൃത്രിമമായി പർവ്വതം നിർമ്മിക്കാൻ പോകുന്നു!! എന്താ ഞെട്ടിയോ?? ദുബായ് കേന്ദ്രീകരിച്ചുള്ള പ്രചരണ മീഡിയയായ 'അറേബ്യൻ ബിസിനസ്‌'ആണ് ഈ വാർത്ത പുറത്ത... [Read More]

Published on May 3, 2016 at 11:58 am

തലസ്ഥാനത്ത് അപ്രതീക്ഷിത വേനല്‍മഴ; 10 കോടിയുടെ നഷ്ടം

തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയിലും കാറ്റിലും വൻ നഷ്ടം. പത്തുകോടി രൂപയോളം നഷ്ടം ഉണ്ടെന്നു ഗരസഭാ ആധികൃതര്‍ അറിയിച്ചു. വൈകിട്ട് അഞ്ചുമണിയോടെ പെയ്ത മഴയില്‍ നഗരം വെള്ളതിലാവുകയും കാറ്റിൽ പലയിടങ്ങളിലും മരങ്ങള്‍ വീഴുകയും ... [Read More]

Published on April 28, 2014 at 11:57 am

മഴയിൽ കണ്ണൂർ ഒന്നാമത്, തിരുവനന്തപുരം ഒടുവിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഏറ്റവും അധികം മഴ നൽകിയത് കണ്ണൂർ ജില്ലയിൽ. ഏറ്റവും കുറവ് തിരുവനന്തപുരത്തും. കണ്ണൂരിൽ ജൂണ്‍ ഒന്നു മുതൽ 26 വരെ 140.8 സെന്റ്റിമിറ്റർ മഴ കിട്ടി. ശരാശരി ഇക്കാലത്ത് കിട്ടേണ്ട 69.3 സെന്റ്റിമിറ്ററിനെകാൾ ... [Read More]

Published on June 27, 2013 at 12:17 pm

മഴ

കാലം കുറച്ചായെന്ന് തോന്നുന്നു മഴ ഇത്രമാത്രം ഒന്നു കനതിട്ട്. 'നശിച്ച മഴ ഒന്ന് നിന്നാൽ മതിയായിരുന്നു'. രണ്ട് ദിവസം മുൻപ് എറണാകുളം ബാനർജി റോഡിലൂടെ നടക്കുമ്പോൾ ഒരു യുവാവിന്റെ രോക്ഷ പ്രകടനം കണ്ടു. ആ ഒരു ചിന്തക്ക് പിന്നിൽ തെറ്റ് പറയാൻ പറ്റില്ല. പക്ഷെ ഏത്... [Read More]

Published on June 17, 2013 at 11:47 am