Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 9:37 am

Menu

Published on October 8, 2013 at 3:46 pm

നൂഡിൽസ് പ്രേമികൾ ഇതൊന്നു വായിച്ചു നോക്കു …

the-correct-way-to-cook-instant-noodles

ആരോഗ്യത്തിനു ഹാനികരമാകാത്ത രീതിയിൽ എങ്ങനെ നൂഡിൽസ് ഉണ്ടാക്കാം:

തെറ്റായ രീതി:
സാധാരണ എല്ലാവരും നൂഡിൽസ് തിളച്ച വെള്ളത്തിലേക്ക്‌ ഇട്ടു അതിൻറെ കൂടെ മസാല പൌഡർ പാക്കറ്റും പൊട്ടിച്ചു ഇട്ട് 3 മിനിറ്റ് വേവിച്ചാണ് കഴിക്കാറ്.എന്നാൽ ഇതു തെറ്റായ രീതിയാണ്‌. ആരോഗ്യത്തിനു വളരെ ദോഷമായ രീതിയും. ഇങ്ങനെ ചെയ്യുന്നത് വഴി മസാലയിൽ അടങ്ങിയിരിക്കുന്ന MSG (mono sodium glutamate) വിഷാംഷമായി മാറും. മറ്റൊരു കാരണം നൂഡിൽസിൽ ഉണ്ടാകുന്ന മെഴുകു ശരീരത്തിൽ എത്തിയാൽ അതു ധഹിക്കുന്നതിനായി ചുരുങ്ങിയത് 5 ദിവസമെങ്കിലും പിടിക്കും.

ശരിയായ രീതി:
1. നൂഡിൽസ് ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് വേവിക്കുക.
2.നൂഡിൽസ് വെന്തു കഴിയുമ്പോൾ ബാക്കിയുള്ള മെഴുക് അടങ്ങിയ വെള്ളം ഒഴുവാക്കുക.
3.വേണ്ടും വേറെ വെള്ളം തിളപ്പിച്ച്‌ നൂഡിൽസ് ഇട്ട് ഒന്ന് കൂടെ തിളപ്പിക്കു.
4.സ്റ്റവ് ഓഫ് ആക്കിയ ശേഷം മാത്രം മസാല പൊടി ഇടുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News