Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:17 pm

Menu

Published on December 1, 2017 at 11:04 am

സർക്കസിനിടെ കടുവ പുറത്തുചാടി; പിന്നെ സംഭവിച്ചത് ഈ വിഡിയോയിലുണ്ട്

tiger-escapes-from-circus-and-attacks-crowd

സർക്കസിനിടെ കടുവ രക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും. അതും നിറയെ ആളുകളുള്ള ഒരു സർക്കസ് പരിപാടിക്കിടെയിൽ ആണെങ്കിലോ.. അത്തരം ഒരു സംഭവത്തിനു സാക്ഷിയായിരിക്കുകയാണ് ഈ സർക്കസ് നടന്ന സ്ഥലവും അവിടെ തടിച്ചു കൂടിയിരുന്ന ആളുകളും. കൂട്ടിൽ നിന്നും കടുവ രക്ഷപ്പെടുന്നതും ആളുകളെ ആക്രമിക്കുന്നതുമാണ് ഈ വിഡിയോയിലുള്ളത്. വീഡിയോ കണ്ടു നോക്കൂ..

പല തരത്തിലുള്ള മൃഗങ്ങളുടെ അഭ്യാസങ്ങളും മറ്റും കാണുന്നതിന് തന്നെയാണ് മിക്ക ആളുകളും സർക്കസ് എന്ന വിനോദത്തിന് വരുന്നത് തന്നെ. അത്തരത്തിൽ ഇവിടെ കാണാനെത്തിയ ആളുകൾക്ക് പക്ഷെ ഇത്തവണ കുറച്ചുകൂടെ ലൈവ് ആയ പ്രകടനങ്ങൾ കാണാനും അനുഭവിച്ചറിയാനും പറ്റുകയുണ്ടായി.

നോർത്ത് ചൈനയിലെ ഷാൻഹി എന്ന പട്ടണത്തിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. കടുവയുടെ ആക്രമണത്തെ തുടർന്ന് ആളുകൾ ഭയന്നോടുന്നത് വിഡിയോയിൽ കാണാം. പക്ഷെ അധികം അപകടങ്ങളൊന്നും ആർക്കും തന്നെ പറ്റിയിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News