Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:13 pm

Menu

Published on March 7, 2015 at 3:03 pm

ചാര്‍ജിംഗ് കേബിള്‍ കേടാകാതിരിക്കാൻ…..

to-prevent-cable-damage

പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചാർജിംഗ് കേബിൾ കേടായി പോകുന്നത്. എന്നാൽ ആരും ഇത് അത്ര ഗൗരവമായി കണക്കാക്കാറില്ല. അതിൻറെ കാരണം ഒന്ന് കേടായാൽ ഉടൻ തന്നെ മറ്റൊന്ന് ലഭിക്കുമെന്നത് തന്നെ.എന്നാൽ ഈ ചാർജിംഗ് കേബിളുകൾ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വഴിയുണ്ട്. അതിന് അധിക സമയമോ പണമോ ചിലവഴിക്കേണ്ടതില്ല. അതിനിതാ ഒരു മാർഗ്ഗം…
*ചില ബോൾപോയിൻറ് പേനകൾക്ക് ഉള്ളിൽ സ്പ്രിങ്ങുകൾ കാണും. അവ എടുക്കുക.
*ഇനി സ്പ്രിംഗ് വലിച്ചു വലിതാക്കി കേബിളിന്‍റെ മുന്‍വശത്തായി കുടുക്കി വയ്ക്കുക.
*വീണ്ടും വിരലുകള്‍കൊണ്ട് അമര്‍ത്തി സ്പ്രിംഗ് കേബിളില്‍ ഉറച്ചു എന്ന് ഉറപ്പുവരുത്തുക.
ഈ വിദ്യചാർജിംഗ് കേബിൾ കേടാകാതിരിക്കാൻ നിങ്ങളെ സഹായിക്കും.
ഈ വീഡിയോ കാണുക….

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News