Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:20 pm

Menu

Published on January 12, 2016 at 2:49 pm

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്……

vicious-new-malware-campaign-targets-whatsapp-users

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ..?എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ. .വാട്സ് ആപ്പിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വൈറസുകളെന്ന് റിപ്പോർട്ട്.കൊമോഡോയിലെ സെക്യൂരിറ്റി റിസേര്‍ച്ചേഴ്സാണ് ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . വാട്സ് ആപ്പ് ഔദ്യോഗികമെന്ന പേരിലാണ് ഇമെയിലുകള്‍ വരുന്നത്. സാധാരണ ഗതിയില്‍ മാല്‍വെയറുകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു സിപ് ഫയലായിരിക്കും ലഭിക്കുക. നിരവധി ഫോള്‍ഡറുകളിലേക്ക് റെപ്ലിക്കേറ്റ് ചെയ്ത് സിസ്റ്റത്തിലാകെ ബാധിക്കും.

ഇവയാണ് സാധാരണയായി വരുന്ന സന്ദേശങ്ങൾ…

• An audio memo was missed. Ydkpda
• You have obtained a voice notification xgod
• A short vocal recording was obtained npulf
• A brief audio recording has been delivered! Jsvk
• You have a video announcement. Eom
• A sound announcement has been received sqdw
• You’ve recently got a vocal message. Yop
• A brief video note got delivered. Atjvqw
ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്താല്‍ മാല്‍വെയര്‍ പടരുകയും ചെയ്യും.അതുകൊണ്ട് കരുതിയിരിക്കുക….

Loading...

Leave a Reply

Your email address will not be published.

More News