Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:12 am

Menu

Published on January 6, 2015 at 10:40 am

മാക് ഡൊണാള്‍ഡ് ചീസ് ബര്‍ഗര്‍ എത്രത്തോളം അപകടകരമാണെന്ന് നിങ്ങൾക്കറിയുമോ?

video-shows-what-happens-to-hamburger-in-stomach-acid

മാറിവരുന്ന ജീവിത രീതികളോടു കൂടി ഉത്ഭവിച്ചു വന്ന ഒരു ഭക്ഷണ രീതിയാണ് ഫാസ്റ്റ്ഫുഡ് . ഒഴിവാക്കണമെന്ന് അറിയാമായിരുന്നിട്ടും അറിഞ്ഞും അറിയാതെയും മലയാളി ഫാസ്റ്റ് ഫുഡ് സംസ്‌കാരം പിന്‍തുടരുകയാണ്. ഏറ്റവും കുറഞ്ഞ സമയമുള്ള പാചകരീതിയും എളുപ്പത്തിൽ വിളമ്പാൻ പറ്റുന്ന രീതിയിലുമാണ് മിക്കയിടങ്ങളിയിലേയും ഫാസ്റ്റ് ഫുഡ് ഭക്ഷണവിഭവങ്ങൾ. ശരീരത്തെയും മാനസികാരോഗ്യത്തെയും ഫാസ്റ്റ് ഫുഡ് ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് രംഗത്തെ വമ്പൻമാരാണ് മാക്ഡൊണാൾഡ്. വിവാദങ്ങൾക്ക് വഴി തെളിച്ച പല സംഭവങ്ങൾക്കും ഇവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാക് ഡൊണാള്‍ഡ് ഫുഡ്‌ കോര്‍ട്ടില്‍ നിന്നും ഒരാൾ വാങ്ങിയ ചീസ് ബര്‍ഗര്‍ ഹൈഡ്രോ ക്ലോറിക് ആസിഡില്‍ ഇട്ടു. രണ്ടു മണിക്കൂറിന് ശേഷം അതിന് സംഭവിച്ച മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു.മാംസാഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ തന്നെ ആരോഗ്യത്തിന് നല്ലതല്ല.എന്നാൽ ഇത്തരം മാംസാഹാരം ഫാസ്റ്റ് ഫുഡ് രീതിയില്‍ ഉള്ളതാണെങ്കില്‍ ഫലം ഇരട്ടി ആയിരിക്കും. ഈ വീഡിയോ കാണുക…

Loading...

Leave a Reply

Your email address will not be published.

More News