Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 5:38 am

Menu

Published on July 16, 2015 at 5:10 pm

സ്ത്രീകൾക്കായി 1 ജിബി സൗജന്യ ഇന്റർനെറ്റുമായി മൊബൈൽ കമ്പനി

videocon-will-offer-free-1gb-mobile-data-to-women-subscribers

ഭോപ്പാൽ  : സ്ത്രീകൾക്കായി 1 ജിബി  സൗജന്യ ഇന്റർനെറ്റുമായി മൊബൈൽ കമ്പനി. പ്രമുഖ ടെലകോം ധാതാക്കളായ ടെലകോണ് ആണ് ഇത്തരമൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്  .പുതിയ സബ്സ്ക്രൈബർമാർക്കാണ് ഈ സൗജന്യം ലഭ്യമാകുക. ഇതുപ്രകാരം പുതുതായി   വീഡിയോകോണ്‍ കണക്ഷനെടുക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം  10 മാസത്തേക്ക്  100 എം .ബി ഡാറ്റാവീതം ലഭ്യമാകും.ഇതുകൂടാതെ മാറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.ജൂലായ് 16 മുതലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.കേന്ദ്ര സർക്കാറിൻറെ വെബ് പോർട്ടലിൽ സൗജന്യമായി കയറാനുള്ള സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News