Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:51 pm

Menu

Published on September 20, 2016 at 1:34 pm

വിജയ് യേശുദാസും ദർശനയും വിവാഹമോചനത്തിന്?

vijay-yesudas-and-his-wife-getting-divorce

അടുത്തകാലത്തായി സിനിമയിൽ വിവാഹമോചനങ്ങളുടെ ഒരു തുടർകഥതന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഏറ്റവും ഒടുവിലായി സിനിമ മേഖലയില്‍ നിന്നും പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞതായുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് വന്നത്.ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും പിരിയുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ടൈംസ് ഒഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.  . എന്നാല്‍ വാര്‍ത്ത നിഷേധിച്ച് വിജയ് യുടെ ഭാര്യ ദര്‍ശന രംഗത്തെത്തി.വേര്‍പിരിയലിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലെന്നാണ് ദര്‍ശന പറയുന്നത്.2002 ല്‍ ഒരു പ്രണയദിനത്തില്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ് യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21 ന് ഇരുവരും വിവാഹിതരായി. ഒമ്പത് വര്‍ഷത്തെ ദാമ്പത്യം.  രണ്ട് മക്കളുണ്ട്, അമേയയും അവ്യനും.

Loading...

Leave a Reply

Your email address will not be published.

More News